HomeJunior Senior Malayalam Movieതെന്നലേ തെന്നലേ കാർമഴയായിMalayalam Lyricsതെന്നലേ തെന്നലേ കാർമഴയായി Lyrics2005Movie / AlbumJunior Senior Malayalam MovieSinger(s)Saiju SathyanMusic DirectorSabir AhammedLyricistChavara SreekumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ മധുനിലാവേ നീയും പറയൂ നിനവ് നേരാണോ മധുരെമേറും ചന്ദ്രമുഖിയെ കൊണ്ടുപോകരുതേ ഓളങ്ങളെ ഓരങ്ങളെ ..ഓളങ്ങളെ ഓരങ്ങളെ ഈ രാവിൽ ഈ രാഗം ആരും പാടുന്നു തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ രാഗലോലെ നീയും വായോ മനസ്സ് മഴയായി മാറും സാന്ദ്ര ഗാനം നീയും പാടൂ മനസ്സ് ശ്രുതിയായി മൂളും മധുരയാമം മൂകമാകും രാഗമുകിലെ മായുമോ മധുരയാമം മൂകമാകും രാഗമുകിലെ മായുമോ അഴകേ അഴകേ അഴകേ അഴകേ തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ മാരിവില്ലേ നീയും പാടൂ മനസ്സ് കുളിരായി മാറും മോഹവീണേ മായല്ലേ നീ ഹൃദയമുതിരും രാവിൽ മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ അഴകേ അഴകേ അഴകേ അഴകേ (തെന്നലേ തെന്നലേ)മലയാളം വരികൾ:തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ മധുനിലാവേ നീയും പറയൂ നിനവ് നേരാണോ മധുരെമേറും ചന്ദ്രമുഖിയെ കൊണ്ടുപോകരുതേ ഓളങ്ങളെ ഓരങ്ങളെ ..ഓളങ്ങളെ ഓരങ്ങളെ ഈ രാവിൽ ഈ രാഗം ആരും പാടുന്നു തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ രാഗലോലെ നീയും വായോ മനസ്സ് മഴയായി മാറും സാന്ദ്ര ഗാനം നീയും പാടൂ മനസ്സ് ശ്രുതിയായി മൂളും മധുരയാമം മൂകമാകും രാഗമുകിലെ മായുമോ മധുരയാമം മൂകമാകും രാഗമുകിലെ മായുമോ അഴകേ അഴകേ അഴകേ അഴകേ തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ മാരിവില്ലേ നീയും പാടൂ മനസ്സ് കുളിരായി മാറും മോഹവീണേ മായല്ലേ നീ ഹൃദയമുതിരും രാവിൽ മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ അഴകേ അഴകേ അഴകേ അഴകേ (തെന്നലേ തെന്നലേ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Junior Senior Malayalam MovieView Movie Album →2005ആശ ആശJunior Senior Malayalam Movie • Afsal,Vidhu PrathapJunior Senior Malayalam MovieAfsal,Vidhu PrathapRead Lyrics →2005
തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ മധുനിലാവേ നീയും പറയൂ നിനവ് നേരാണോ മധുരെമേറും ചന്ദ്രമുഖിയെ കൊണ്ടുപോകരുതേ ഓളങ്ങളെ ഓരങ്ങളെ ..ഓളങ്ങളെ ഓരങ്ങളെ ഈ രാവിൽ ഈ രാഗം ആരും പാടുന്നു തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ രാഗലോലെ നീയും വായോ മനസ്സ് മഴയായി മാറും സാന്ദ്ര ഗാനം നീയും പാടൂ മനസ്സ് ശ്രുതിയായി മൂളും മധുരയാമം മൂകമാകും രാഗമുകിലെ മായുമോ മധുരയാമം മൂകമാകും രാഗമുകിലെ മായുമോ അഴകേ അഴകേ അഴകേ അഴകേ തെന്നലേ തെന്നലേ കാർമഴയായി മാറുമോ തെന്നലേ തെന്നലേ കാർമഴയായി മാറുമോ മാരിവില്ലേ നീയും പാടൂ മനസ്സ് കുളിരായി മാറും മോഹവീണേ മായല്ലേ നീ ഹൃദയമുതിരും രാവിൽ മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ അഴകേ അഴകേ അഴകേ അഴകേ (തെന്നലേ തെന്നലേ)