HomeJunior Senior Malayalam Movieനാട്ടുമാവിന് കൊമ്പത്ത്Malayalam Lyricsനാട്ടുമാവിന് കൊമ്പത്ത് Lyrics2005Movie / AlbumJunior Senior Malayalam MovieSinger(s)Mg Sreekumar, Jyotsna RadhakrishnanMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാനാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാകിളിക്കിരിക്കാന് കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോകൊമ്പിലിരിക്കാന് ഇടമുണ്ടോ രംപാരംപാഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന് കൊമ്പത്ത്ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന് കൊമ്പത്ത്കുയിലമ്മേ നീയില്ലേ രാവിന് കൊമ്പത്ത്അരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാനാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാ കണ്ടിരിക്കാനെന്തൊരു ചന്തംതിരുതേവിപ്പെണ്ണേ വമ്പത്തിനിന്നെ കേട്ടിരിക്കാനെന്തൊരു മേളംമൂളമുട്ടില് മൂളും വമ്പത്തിവെറുതെ ഞാന്‍ കൊതിച്ചത് മോഹങ്ങളാണേകൊതിയോടെ വിതച്ചത് ദാഹങ്ങളായി (2)വെറുതെ ഞാന്‍ കൊതിച്ചുകൊതിയോടെ നിനച്ചുകുയിലമ്മേ നീ പാടി രാവിന് തുമ്പത്ത് നാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാഹേയ് കിളിക്കിരിക്കാന്‍ കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോകൊമ്പിലിരിക്കാന് ഇടമുണ്ടോ രംപാരംപാ നീ വരുമ്പോൾ അല്ലി നിലാവ് കളവാണി പെണ്ണെ കല്യാണി നിന്റെ നാണമിതെന്തൊരു കള്ളനാണം കല്യാണി പെണ്ണെ കളവാണി കണ്ണാടി പുഴയിലെ ഓള ങ്ങളായി നീ ഓളങ്ങൾ മുറിച്ചിട്ട് പൂന്തോണിയോതി (2)കളിയോലപ്പൂനേടി കളിയോലപ്പൂനേടി മയിലമ്മേ നീയാടി മയമനത് നാട്ടുമാവിന് ഹേയ് നാട്ടുമാവിന് ഹേ ഹേയ് നാട്ടുമാവിന്നാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന് കൊമ്പത്ത്ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന് കൊമ്പത്ത്കുയിലമ്മേ നീയില്ലേ രാവിന് കൊമ്പത്ത്(നാട്ടുമാവിന് കൊമ്പത്ത് )മലയാളം വരികൾ:അരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാനാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാകിളിക്കിരിക്കാന് കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോകൊമ്പിലിരിക്കാന് ഇടമുണ്ടോ രംപാരംപാഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന് കൊമ്പത്ത്ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന് കൊമ്പത്ത്കുയിലമ്മേ നീയില്ലേ രാവിന് കൊമ്പത്ത്അരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാനാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാ കണ്ടിരിക്കാനെന്തൊരു ചന്തംതിരുതേവിപ്പെണ്ണേ വമ്പത്തിനിന്നെ കേട്ടിരിക്കാനെന്തൊരു മേളംമൂളമുട്ടില് മൂളും വമ്പത്തിവെറുതെ ഞാന്‍ കൊതിച്ചത് മോഹങ്ങളാണേകൊതിയോടെ വിതച്ചത് ദാഹങ്ങളായി (2)വെറുതെ ഞാന്‍ കൊതിച്ചുകൊതിയോടെ നിനച്ചുകുയിലമ്മേ നീ പാടി രാവിന് തുമ്പത്ത് നാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാഹേയ് കിളിക്കിരിക്കാന്‍ കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോകൊമ്പിലിരിക്കാന് ഇടമുണ്ടോ രംപാരംപാ നീ വരുമ്പോൾ അല്ലി നിലാവ് കളവാണി പെണ്ണെ കല്യാണി നിന്റെ നാണമിതെന്തൊരു കള്ളനാണം കല്യാണി പെണ്ണെ കളവാണി കണ്ണാടി പുഴയിലെ ഓള ങ്ങളായി നീ ഓളങ്ങൾ മുറിച്ചിട്ട് പൂന്തോണിയോതി (2)കളിയോലപ്പൂനേടി കളിയോലപ്പൂനേടി മയിലമ്മേ നീയാടി മയമനത് നാട്ടുമാവിന് ഹേയ് നാട്ടുമാവിന് ഹേ ഹേയ് നാട്ടുമാവിന്നാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന് കൊമ്പത്ത്ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന് കൊമ്പത്ത്കുയിലമ്മേ നീയില്ലേ രാവിന് കൊമ്പത്ത്(നാട്ടുമാവിന് കൊമ്പത്ത് )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Junior Senior Malayalam MovieView Movie Album →2005ആശ ആശJunior Senior Malayalam Movie • Afsal,Vidhu PrathapJunior Senior Malayalam MovieAfsal,Vidhu PrathapRead Lyrics →2005
അരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാനാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാകിളിക്കിരിക്കാന് കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോകൊമ്പിലിരിക്കാന് ഇടമുണ്ടോ രംപാരംപാഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന് കൊമ്പത്ത്ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന് കൊമ്പത്ത്കുയിലമ്മേ നീയില്ലേ രാവിന് കൊമ്പത്ത്അരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാഅരെരംപാ രംപാരേ രംപാരംപാനാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാ കണ്ടിരിക്കാനെന്തൊരു ചന്തംതിരുതേവിപ്പെണ്ണേ വമ്പത്തിനിന്നെ കേട്ടിരിക്കാനെന്തൊരു മേളംമൂളമുട്ടില് മൂളും വമ്പത്തിവെറുതെ ഞാന്‍ കൊതിച്ചത് മോഹങ്ങളാണേകൊതിയോടെ വിതച്ചത് ദാഹങ്ങളായി (2)വെറുതെ ഞാന്‍ കൊതിച്ചുകൊതിയോടെ നിനച്ചുകുയിലമ്മേ നീ പാടി രാവിന് തുമ്പത്ത് നാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാഹേയ് കിളിക്കിരിക്കാന്‍ കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോകൊമ്പിലിരിക്കാന് ഇടമുണ്ടോ രംപാരംപാ നീ വരുമ്പോൾ അല്ലി നിലാവ് കളവാണി പെണ്ണെ കല്യാണി നിന്റെ നാണമിതെന്തൊരു കള്ളനാണം കല്യാണി പെണ്ണെ കളവാണി കണ്ണാടി പുഴയിലെ ഓള ങ്ങളായി നീ ഓളങ്ങൾ മുറിച്ചിട്ട് പൂന്തോണിയോതി (2)കളിയോലപ്പൂനേടി കളിയോലപ്പൂനേടി മയിലമ്മേ നീയാടി മയമനത് നാട്ടുമാവിന് ഹേയ് നാട്ടുമാവിന് ഹേ ഹേയ് നാട്ടുമാവിന്നാട്ടുമാവിന് കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേകൂട്ടിരിക്കാന് കിളിയുണ്ടോ രംപാരംപാഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന് കൊമ്പത്ത്ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന് കൊമ്പത്ത്കുയിലമ്മേ നീയില്ലേ രാവിന് കൊമ്പത്ത്(നാട്ടുമാവിന് കൊമ്പത്ത് )