HomeJalakathile Pakshiഹരിനീലവനച്ഛായയിൽMalayalam Lyricsഹരിനീലവനച്ഛായയിൽ LyricsMovie / AlbumJalakathile PakshiSinger(s)Kj Yesudas, ChorusMusic DirectorJerry AmaldevLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടും കുയിലിൻ കൂടപ്പിറപ്പുകൾ കാടിന്റെ കണ്മണികൾ നൃത്തമാടി (2) തുള്ളിതുള്ളിച്ചോടുകൾ വച്ചൂ ഇല്ലിക്കാടിനും കൺ കുളിർത്തൂ കാടു തളിർത്തൂ പൂത്തു കാടു തളിർത്തൂ പൂത്തു (ഹരിനീല...) മണ്ണിൻ മനസ്സിൻ താഴ്വരയിൽ മലർവാകത്തോപ്പുകൾ പൂത്തിറങ്ങി (2) ചൊല്ലിചൊല്ലിച്ചോടുകൾ വെച്ചു ചെല്ലക്കാറ്റും ചിലമ്പണിഞ്ഞൂ കാടുകൾ വീണ്ടും തളിർത്തൂ കാടുകൾ വീണ്ടും തളിർത്തൂ (ഹരിനീല...)മലയാളം വരികൾ:പാടും കുയിലിൻ കൂടപ്പിറപ്പുകൾ കാടിന്റെ കണ്മണികൾ നൃത്തമാടി (2) തുള്ളിതുള്ളിച്ചോടുകൾ വച്ചൂ ഇല്ലിക്കാടിനും കൺ കുളിർത്തൂ കാടു തളിർത്തൂ പൂത്തു കാടു തളിർത്തൂ പൂത്തു (ഹരിനീല...) മണ്ണിൻ മനസ്സിൻ താഴ്വരയിൽ മലർവാകത്തോപ്പുകൾ പൂത്തിറങ്ങി (2) ചൊല്ലിചൊല്ലിച്ചോടുകൾ വെച്ചു ചെല്ലക്കാറ്റും ചിലമ്പണിഞ്ഞൂ കാടുകൾ വീണ്ടും തളിർത്തൂ കാടുകൾ വീണ്ടും തളിർത്തൂ (ഹരിനീല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jalakathile PakshiView Movie Album →1986നിശയെ നിലാവ് പുണർന്നൂ - FJalakathile Pakshi • AshalathaJalakathile PakshiAshalathaRead Lyrics →1986
പാടും കുയിലിൻ കൂടപ്പിറപ്പുകൾ കാടിന്റെ കണ്മണികൾ നൃത്തമാടി (2) തുള്ളിതുള്ളിച്ചോടുകൾ വച്ചൂ ഇല്ലിക്കാടിനും കൺ കുളിർത്തൂ കാടു തളിർത്തൂ പൂത്തു കാടു തളിർത്തൂ പൂത്തു (ഹരിനീല...) മണ്ണിൻ മനസ്സിൻ താഴ്വരയിൽ മലർവാകത്തോപ്പുകൾ പൂത്തിറങ്ങി (2) ചൊല്ലിചൊല്ലിച്ചോടുകൾ വെച്ചു ചെല്ലക്കാറ്റും ചിലമ്പണിഞ്ഞൂ കാടുകൾ വീണ്ടും തളിർത്തൂ കാടുകൾ വീണ്ടും തളിർത്തൂ (ഹരിനീല...)