HomeJalakathile Pakshiനിശയെ നിലാവ് പുണർന്നൂMalayalam Lyricsനിശയെ നിലാവ് പുണർന്നൂ LyricsMovie / AlbumJalakathile PakshiSinger(s)Kj YesudasMusic DirectorJerry AmaldevLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിശയെ നിലാവു പുണർന്നൂ അഗ്നിശലഭങ്ങൾ പാറിപ്പറന്നു (2) കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു കാതരഗീതമുയർന്നൂ (നിശയെ...) കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ (2) ഒരു മദകരഗന്ധമുയർന്നൂ കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ കാറ്റും തല ചായ്ച്ചു വീണു (നിശയെ...) മലർശരൻ പോറ്റും മാകന്ദശാഖിയെ വനമുല്ല കെട്ടിപ്പുണർന്നു (2) നൂറു തിരികളിൽ ജ്വാല വിടർന്നു ആരണ്യ ദേവി തൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...)മലയാളം വരികൾ:നിശയെ നിലാവു പുണർന്നൂ അഗ്നിശലഭങ്ങൾ പാറിപ്പറന്നു (2) കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു കാതരഗീതമുയർന്നൂ (നിശയെ...) കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ (2) ഒരു മദകരഗന്ധമുയർന്നൂ കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ കാറ്റും തല ചായ്ച്ചു വീണു (നിശയെ...) മലർശരൻ പോറ്റും മാകന്ദശാഖിയെ വനമുല്ല കെട്ടിപ്പുണർന്നു (2) നൂറു തിരികളിൽ ജ്വാല വിടർന്നു ആരണ്യ ദേവി തൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jalakathile PakshiView Movie Album →1986നിശയെ നിലാവ് പുണർന്നൂ - FJalakathile Pakshi • AshalathaJalakathile PakshiAshalathaRead Lyrics →1986
നിശയെ നിലാവു പുണർന്നൂ അഗ്നിശലഭങ്ങൾ പാറിപ്പറന്നു (2) കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു കാതരഗീതമുയർന്നൂ (നിശയെ...) കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ (2) ഒരു മദകരഗന്ധമുയർന്നൂ കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ കാറ്റും തല ചായ്ച്ചു വീണു (നിശയെ...) മലർശരൻ പോറ്റും മാകന്ദശാഖിയെ വനമുല്ല കെട്ടിപ്പുണർന്നു (2) നൂറു തിരികളിൽ ജ്വാല വിടർന്നു ആരണ്യ ദേവി തൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...)