HomeIthaa Innu Mathalരാജാവേ രാജാവേMalayalam Lyricsരാജാവേ രാജാവേ Lyrics1984Movie / AlbumIthaa Innu MathalSinger(s)Unni Menon, Node, C O AntoMusic DirectorShyamLyricistChunakkaraScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാജാവേ രാജാവേനാണം കെട്ടൊരു രാജാവേ..നാടില്ലാത്തൊരു രാജാവേ..കോട്ടും സൂട്ടും ചുണ്ടില്പ്പാട്ടുംമൂളി നിത്യം നീങ്ങുന്ന രാജാവേവീടും കൂടും വിട്ട് കള്ളക്കോളുമായിപ്പോകുന്നരാജാവേ..രാജാവേ..നാണം കെട്ടൊരു രാജാവേ.. ബോംബെ ഡല്‍ഹി റോഡുകളില്തെണ്ടിനടക്കും രാജാവേ..ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാതും ചോര്‍ ഹോ..ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാതും ചോര്‍ ഹോ..ഭഗവാന് കോ മാലൂം ഓ ഭഗവാന് കോ മാലൂംഓ ഭഗവാന് കോ മാലൂം..മദ്രാസ് മധുരാ സിറ്റികളില്മണ്ടിനടക്കും നേതാവേമദ്രാസ് മധുരാ സിറ്റികളില്മണ്ടിനടക്കും നേതാവേ നാന് യാര് എന്റ് കേഴ്വിയോ ഉന്മനസ്സിലെഇന്ത ഉലകത്തില്‍ നാനേ.. വീരനടാഇന്ത ഉലകത്തില്‍ നാനേ.. വീരനടാ..വേലയിറക്കാന്‍ നോക്കണ്ടാ.. ആ വേലകയ്യിലിരിക്കട്ടെ..ആ ജാഡ കീശയില്‍ വെച്ചോളൂആ ജാഡ കീശയില്‍ വെച്ചോളൂരാജാവേ ..രാജാവേ..നാണം കെട്ടൊരു രാജാവേ.. ഇഹലോകവാസം നീ വെടിയുമല്ലോപരലോകം വേഗം നീ കാണുമല്ലോഇനി വേഗം ചതിമാറ്റാന് കഴിയുമെങ്കില്‍..ഇനി വേഗം ചതിമാറ്റാന് കഴിയുമെങ്കില്‍..നിനക്കൊരുപാട് നാള്‍കൂടി കഴിയാമല്ലൊ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനിഅവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും..ഹാ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനിഅവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും..തല്ലുകള് വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാ ..ഹേയ് തല്ലുകള് വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാഇന്നു നിനക്കു കിട്ടിടുമല്ലോ(ഒരുനാള്‍ ഹിന്ദുവായിടും) മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന് കേറിപ്പോയി ഹോയ് മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന് കേറിപ്പോയി പഹയന്മാരീ മണ്ണില്‍ കരിയായി പോകുന്നുപഹയന്മാരീ മണ്ണില്‍ കരിയായി പോകുന്നുചതിയായി പോകുന്നു കള്ളക്കളിയായി മാറുന്നുകൊലച്ചതിയായി നീങ്ങുന്നു അത് കലയായി മാറ്റുന്നു(രാജാവേ ..രാജാവേ..)മലയാളം വരികൾ:രാജാവേ രാജാവേനാണം കെട്ടൊരു രാജാവേ..നാടില്ലാത്തൊരു രാജാവേ..കോട്ടും സൂട്ടും ചുണ്ടില്പ്പാട്ടുംമൂളി നിത്യം നീങ്ങുന്ന രാജാവേവീടും കൂടും വിട്ട് കള്ളക്കോളുമായിപ്പോകുന്നരാജാവേ..രാജാവേ..നാണം കെട്ടൊരു രാജാവേ.. ബോംബെ ഡല്‍ഹി റോഡുകളില്തെണ്ടിനടക്കും രാജാവേ..ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാതും ചോര്‍ ഹോ..ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാതും ചോര്‍ ഹോ..ഭഗവാന് കോ മാലൂം ഓ ഭഗവാന് കോ മാലൂംഓ ഭഗവാന് കോ മാലൂം..മദ്രാസ് മധുരാ സിറ്റികളില്മണ്ടിനടക്കും നേതാവേമദ്രാസ് മധുരാ സിറ്റികളില്മണ്ടിനടക്കും നേതാവേ നാന് യാര് എന്റ് കേഴ്വിയോ ഉന്മനസ്സിലെഇന്ത ഉലകത്തില്‍ നാനേ.. വീരനടാഇന്ത ഉലകത്തില്‍ നാനേ.. വീരനടാ..വേലയിറക്കാന്‍ നോക്കണ്ടാ.. ആ വേലകയ്യിലിരിക്കട്ടെ..ആ ജാഡ കീശയില്‍ വെച്ചോളൂആ ജാഡ കീശയില്‍ വെച്ചോളൂരാജാവേ ..രാജാവേ..നാണം കെട്ടൊരു രാജാവേ.. ഇഹലോകവാസം നീ വെടിയുമല്ലോപരലോകം വേഗം നീ കാണുമല്ലോഇനി വേഗം ചതിമാറ്റാന് കഴിയുമെങ്കില്‍..ഇനി വേഗം ചതിമാറ്റാന് കഴിയുമെങ്കില്‍..നിനക്കൊരുപാട് നാള്‍കൂടി കഴിയാമല്ലൊ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനിഅവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും..ഹാ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനിഅവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും..തല്ലുകള് വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാ ..ഹേയ് തല്ലുകള് വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാഇന്നു നിനക്കു കിട്ടിടുമല്ലോ(ഒരുനാള്‍ ഹിന്ദുവായിടും) മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന് കേറിപ്പോയി ഹോയ് മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന് കേറിപ്പോയി പഹയന്മാരീ മണ്ണില്‍ കരിയായി പോകുന്നുപഹയന്മാരീ മണ്ണില്‍ കരിയായി പോകുന്നുചതിയായി പോകുന്നു കള്ളക്കളിയായി മാറുന്നുകൊലച്ചതിയായി നീങ്ങുന്നു അത് കലയായി മാറ്റുന്നു(രാജാവേ ..രാജാവേ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ithaa Innu MathalView Movie Album →1984വെള്ളാമ്പല്‍ പൂക്കുന്നIthaa Innu Mathal • Kj Yesudas,LathikaIthaa Innu MathalKj Yesudas,LathikaRead Lyrics →1984
രാജാവേ രാജാവേനാണം കെട്ടൊരു രാജാവേ..നാടില്ലാത്തൊരു രാജാവേ..കോട്ടും സൂട്ടും ചുണ്ടില്പ്പാട്ടുംമൂളി നിത്യം നീങ്ങുന്ന രാജാവേവീടും കൂടും വിട്ട് കള്ളക്കോളുമായിപ്പോകുന്നരാജാവേ..രാജാവേ..നാണം കെട്ടൊരു രാജാവേ.. ബോംബെ ഡല്‍ഹി റോഡുകളില്തെണ്ടിനടക്കും രാജാവേ..ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാതും ചോര്‍ ഹോ..ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാതും ചോര്‍ ഹോ..ഭഗവാന് കോ മാലൂം ഓ ഭഗവാന് കോ മാലൂംഓ ഭഗവാന് കോ മാലൂം..മദ്രാസ് മധുരാ സിറ്റികളില്മണ്ടിനടക്കും നേതാവേമദ്രാസ് മധുരാ സിറ്റികളില്മണ്ടിനടക്കും നേതാവേ നാന് യാര് എന്റ് കേഴ്വിയോ ഉന്മനസ്സിലെഇന്ത ഉലകത്തില്‍ നാനേ.. വീരനടാഇന്ത ഉലകത്തില്‍ നാനേ.. വീരനടാ..വേലയിറക്കാന്‍ നോക്കണ്ടാ.. ആ വേലകയ്യിലിരിക്കട്ടെ..ആ ജാഡ കീശയില്‍ വെച്ചോളൂആ ജാഡ കീശയില്‍ വെച്ചോളൂരാജാവേ ..രാജാവേ..നാണം കെട്ടൊരു രാജാവേ.. ഇഹലോകവാസം നീ വെടിയുമല്ലോപരലോകം വേഗം നീ കാണുമല്ലോഇനി വേഗം ചതിമാറ്റാന് കഴിയുമെങ്കില്‍..ഇനി വേഗം ചതിമാറ്റാന് കഴിയുമെങ്കില്‍..നിനക്കൊരുപാട് നാള്‍കൂടി കഴിയാമല്ലൊ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനിഅവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും..ഹാ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനിഅവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും..തല്ലുകള് വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാ ..ഹേയ് തല്ലുകള് വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാഇന്നു നിനക്കു കിട്ടിടുമല്ലോ(ഒരുനാള്‍ ഹിന്ദുവായിടും) മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന് കേറിപ്പോയി ഹോയ് മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന് കേറിപ്പോയി പഹയന്മാരീ മണ്ണില്‍ കരിയായി പോകുന്നുപഹയന്മാരീ മണ്ണില്‍ കരിയായി പോകുന്നുചതിയായി പോകുന്നു കള്ളക്കളിയായി മാറുന്നുകൊലച്ചതിയായി നീങ്ങുന്നു അത് കലയായി മാറ്റുന്നു(രാജാവേ ..രാജാവേ..)