HomeIthaa Innu Mathalവസന്തമായി ഇഷ്ക്Malayalam Lyricsവസന്തമായി ഇഷ്ക് Lyrics1984Movie / AlbumIthaa Innu MathalSinger(s)Kj Yesudas, ChorusMusic DirectorShyamLyricistChunakkaraScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്തമായി.. ഇഷ്ക്.. ഇഷ്ക്..ഇഷ്ക്.. ഇഷ്ക്..മലര്വനിയാകെ.. ഇഷ്ക്.. ഇഷ്ക്ഇഷ്ക്.. ഇഷ്ക്..വസന്തമായി മലര്വനിയാകെതേന് നുകര്‍ന്നു പോകാംപഞ്ചമരാഗം പാടിവരുന്നുകൊഞ്ചും തെന്നലും..പഞ്ചമരാഗം പാടിവരുന്നുകൊഞ്ചും തെന്നലും..(വസന്തമായി.. ഇഷ്ക്.) നീ ..നിസരിസ നിസപാ..മപനി പനിരി നിരിമ രിമധപ ഗാരിസസാ .നിസരിമ രിപമരി സനിപ പാമഗമപനീ ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്.. രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു (2)ഹേമന്തം തേടുന്ന ഗന്ധര്‍വനായി ഞാന്‍..തൂമന്ദഹാസത്തിന് സൗന്ദര്യമായി ഞാന്ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ..(വസന്തമായി.. ഇഷ്ക്.)ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്.. എന്നാത്മരാഗ സ്മരണകള്‍ തോറും മിന്നാമിനുങ്ങിന് പ്രഭയും പരന്നു (2)മാന്തളിര്തോപ്പിലെ സംഗീതമായി ഞാന്മാധവമാസത്തിന് സൗരഭമായി ഞാന്മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ (വസന്തമായി.. ഇഷ്ക്.)മലയാളം വരികൾ:വസന്തമായി.. ഇഷ്ക്.. ഇഷ്ക്..ഇഷ്ക്.. ഇഷ്ക്..മലര്വനിയാകെ.. ഇഷ്ക്.. ഇഷ്ക്ഇഷ്ക്.. ഇഷ്ക്..വസന്തമായി മലര്വനിയാകെതേന് നുകര്‍ന്നു പോകാംപഞ്ചമരാഗം പാടിവരുന്നുകൊഞ്ചും തെന്നലും..പഞ്ചമരാഗം പാടിവരുന്നുകൊഞ്ചും തെന്നലും..(വസന്തമായി.. ഇഷ്ക്.) നീ ..നിസരിസ നിസപാ..മപനി പനിരി നിരിമ രിമധപ ഗാരിസസാ .നിസരിമ രിപമരി സനിപ പാമഗമപനീ ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്.. രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു (2)ഹേമന്തം തേടുന്ന ഗന്ധര്‍വനായി ഞാന്‍..തൂമന്ദഹാസത്തിന് സൗന്ദര്യമായി ഞാന്ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ..(വസന്തമായി.. ഇഷ്ക്.)ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്.. എന്നാത്മരാഗ സ്മരണകള്‍ തോറും മിന്നാമിനുങ്ങിന് പ്രഭയും പരന്നു (2)മാന്തളിര്തോപ്പിലെ സംഗീതമായി ഞാന്മാധവമാസത്തിന് സൗരഭമായി ഞാന്മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ (വസന്തമായി.. ഇഷ്ക്.)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ithaa Innu MathalView Movie Album →1984വെള്ളാമ്പല്‍ പൂക്കുന്നIthaa Innu Mathal • Kj Yesudas,LathikaIthaa Innu MathalKj Yesudas,LathikaRead Lyrics →1984
വസന്തമായി.. ഇഷ്ക്.. ഇഷ്ക്..ഇഷ്ക്.. ഇഷ്ക്..മലര്വനിയാകെ.. ഇഷ്ക്.. ഇഷ്ക്ഇഷ്ക്.. ഇഷ്ക്..വസന്തമായി മലര്വനിയാകെതേന് നുകര്‍ന്നു പോകാംപഞ്ചമരാഗം പാടിവരുന്നുകൊഞ്ചും തെന്നലും..പഞ്ചമരാഗം പാടിവരുന്നുകൊഞ്ചും തെന്നലും..(വസന്തമായി.. ഇഷ്ക്.) നീ ..നിസരിസ നിസപാ..മപനി പനിരി നിരിമ രിമധപ ഗാരിസസാ .നിസരിമ രിപമരി സനിപ പാമഗമപനീ ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്.. രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു (2)ഹേമന്തം തേടുന്ന ഗന്ധര്‍വനായി ഞാന്‍..തൂമന്ദഹാസത്തിന് സൗന്ദര്യമായി ഞാന്ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ..(വസന്തമായി.. ഇഷ്ക്.)ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്.. എന്നാത്മരാഗ സ്മരണകള്‍ തോറും മിന്നാമിനുങ്ങിന് പ്രഭയും പരന്നു (2)മാന്തളിര്തോപ്പിലെ സംഗീതമായി ഞാന്മാധവമാസത്തിന് സൗരഭമായി ഞാന്മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ (വസന്തമായി.. ഇഷ്ക്.)