HomeIrumoorthy Kala CherumMalayalam LyricsIrumoorthy Kala Cherum LyricsSinger(s)P MadhuriMusic DirectorG DevarajanLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിൻ കാൽക്കലുതിരട്ടെയെൻ വാക്കുകൾ ഭക്തിമന്ദാരം പൊഴിയട്ടെ നിൻ നോക്കുകൾസന്താപനാശങ്ങൾ തവലീലകൾ തത്ത്വചിന്തയ്ക്ക് വേരായി നിൻ പേരുകൾ ശ്രുതിയായും സ്മൃതിയായും വാഴുന്നു നീ കാട്ടിൽകണ്ണായും കാതായും പോറ്റുന്നു നീമനസ്സിന്റെയിരുൾ നീക്കും മതിബിംബം നീ ഞങ്ങൾമകരന്ദം നുകരുന്ന വരപുഷ്പം നീ ഇനിയുള്ള ജന്മങ്ങൾ താണ്ടുമ്പോളും നിന്റെകൃപ ഞങ്ങളറിയേണം തേങ്ങുമ്പോളുംസംസാരത്തിരക്കോളിൽ താഴുമ്പോളും നിന്റെതൃക്കൈകൾ നീട്ടിക്കര ചേർത്തീടേണംമലയാളം വരികൾ:നിൻ കാൽക്കലുതിരട്ടെയെൻ വാക്കുകൾ ഭക്തിമന്ദാരം പൊഴിയട്ടെ നിൻ നോക്കുകൾസന്താപനാശങ്ങൾ തവലീലകൾ തത്ത്വചിന്തയ്ക്ക് വേരായി നിൻ പേരുകൾ ശ്രുതിയായും സ്മൃതിയായും വാഴുന്നു നീ കാട്ടിൽകണ്ണായും കാതായും പോറ്റുന്നു നീമനസ്സിന്റെയിരുൾ നീക്കും മതിബിംബം നീ ഞങ്ങൾമകരന്ദം നുകരുന്ന വരപുഷ്പം നീ ഇനിയുള്ള ജന്മങ്ങൾ താണ്ടുമ്പോളും നിന്റെകൃപ ഞങ്ങളറിയേണം തേങ്ങുമ്പോളുംസംസാരത്തിരക്കോളിൽ താഴുമ്പോളും നിന്റെതൃക്കൈകൾ നീട്ടിക്കര ചേർത്തീടേണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2002Ee Elavaththoor KayalinteMeesa Madhavan Malayalam Movie • P MadhuriMeesa Madhavan Malayalam MovieP MadhuriRead Lyrics →2002
നിൻ കാൽക്കലുതിരട്ടെയെൻ വാക്കുകൾ ഭക്തിമന്ദാരം പൊഴിയട്ടെ നിൻ നോക്കുകൾസന്താപനാശങ്ങൾ തവലീലകൾ തത്ത്വചിന്തയ്ക്ക് വേരായി നിൻ പേരുകൾ ശ്രുതിയായും സ്മൃതിയായും വാഴുന്നു നീ കാട്ടിൽകണ്ണായും കാതായും പോറ്റുന്നു നീമനസ്സിന്റെയിരുൾ നീക്കും മതിബിംബം നീ ഞങ്ങൾമകരന്ദം നുകരുന്ന വരപുഷ്പം നീ ഇനിയുള്ള ജന്മങ്ങൾ താണ്ടുമ്പോളും നിന്റെകൃപ ഞങ്ങളറിയേണം തേങ്ങുമ്പോളുംസംസാരത്തിരക്കോളിൽ താഴുമ്പോളും നിന്റെതൃക്കൈകൾ നീട്ടിക്കര ചേർത്തീടേണം