HomeAvalInnallo KaamadevanuMalayalam LyricsInnallo Kaamadevanu LyricsMovie / AlbumAvalSinger(s)P Susheela, S JanakiMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് അരയരയോ കിങ്ങിണിയരയോ അണിയമ്പൂവള്ളി പൂത്തല്ലോ പൂവിറുക്കടി ദേവനു ചാര്ത്തെടി പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് പൂവിറുക്കാന്‍ ഞാനില്ല ദേവനു ചാര്‍ത്താന്‍ ഞാനില്ല അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ ആയിരമമ്പും വില്ലുമുണ്ടേ - കൈയ്യില്‍ ആയിരമമ്പും വില്ലുമുണ്ടേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് കുളിര്‍കാറ്റേ നേര്മണിക്കാറ്റേ കസ്തൂരിവാക പൂങ്കാറ്റേ പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ പൂവമ്പു കൊണ്ടെന്നെ മൂടരുതേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള്മലയാളം വരികൾ:ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് അരയരയോ കിങ്ങിണിയരയോ അണിയമ്പൂവള്ളി പൂത്തല്ലോ പൂവിറുക്കടി ദേവനു ചാര്ത്തെടി പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് പൂവിറുക്കാന്‍ ഞാനില്ല ദേവനു ചാര്‍ത്താന്‍ ഞാനില്ല അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ ആയിരമമ്പും വില്ലുമുണ്ടേ - കൈയ്യില്‍ ആയിരമമ്പും വില്ലുമുണ്ടേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് കുളിര്‍കാറ്റേ നേര്മണിക്കാറ്റേ കസ്തൂരിവാക പൂങ്കാറ്റേ പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ പൂവമ്പു കൊണ്ടെന്നെ മൂടരുതേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AvalView Movie Album →2022Neeyarinjo RakkiliAval • Joby,Nifa JahanAvalJoby,Nifa JahanRead Lyrics →2022
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് അരയരയോ കിങ്ങിണിയരയോ അണിയമ്പൂവള്ളി പൂത്തല്ലോ പൂവിറുക്കടി ദേവനു ചാര്ത്തെടി പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് പൂവിറുക്കാന്‍ ഞാനില്ല ദേവനു ചാര്‍ത്താന്‍ ഞാനില്ല അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ ആയിരമമ്പും വില്ലുമുണ്ടേ - കൈയ്യില്‍ ആയിരമമ്പും വില്ലുമുണ്ടേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള് കുളിര്‍കാറ്റേ നേര്മണിക്കാറ്റേ കസ്തൂരിവാക പൂങ്കാറ്റേ പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ പൂവമ്പു കൊണ്ടെന്നെ മൂടരുതേ ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍ പൂത്തിരുന്നാള് - പൂത്തിരുന്നാള്