HomeAvalആരിയങ്കാവിലൊരാട്ടിടയൻMalayalam Lyricsആരിയങ്കാവിലൊരാട്ടിടയൻ LyricsMovie / AlbumAvalSinger(s)S JanakiMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseCopyShareആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു (ആരിയങ്കാവിൽ....) ഗ്രാമകന്യകള്‍ അരുവിക്കരയില്‍ കാതോര്‍ത്തു നില്ക്കുമ്പോള് - പാട്ടുകള്‍ കാതോര്‍ത്തു നില്ക്കുമ്പോള് ഒരുനാളിടയന്റെ നിലവിളീ കേട്ടു പുലിവരുന്നേ - പുലിവരുന്നേ അവന്റെ വിളികെട്ടോടിച്ചെന്നവര് പുലിയെ കണ്ടില്ലാ കുന്നുംചരിവില് നുണയനാമിടയന് നിന്നു കളിയാക്കി - അവരെ കളിയാക്കി (ആരിയങ്കാവിൽ.....) പിന്നെയും ഒരു ദിവസം അവന് പുലിവരുന്നേന്നു നിലവിളിച്ചു എന്നിട്ട് ? ആളുകള്‍ ഓടിച്ചെന്നു, അവന് അവരെ കളിയാക്കിച്ചിരിച്ചു ആഹാ ! അങ്ങനെയങ്ങനെ ഒരു ദിവസം.. ഒരു ദിവസം അങ്ങനെയങ്ങനെയാരിയങ്കാവില് അന്നൊരു പുലി വന്നൂ - ആദ്യമായ് അന്നൊരു പുലി വന്നൂ മലയരയന്മാര് നിലവിളി കേട്ടൂ പുലിവരുന്നേ - പുലിവരുന്നേ അവന്റെ നിലവിളി കേട്ടവരാരും അവിടെ ചെന്നില്ല കുന്നുംചെരിവില് നുണയനാമിടയനെ കൊന്നു പുലി തിന്നു - അവനെ പുലിതിന്നു ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു മലയാളം വരികൾ:ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു (ആരിയങ്കാവിൽ....) ഗ്രാമകന്യകള്‍ അരുവിക്കരയില്‍ കാതോര്‍ത്തു നില്ക്കുമ്പോള് - പാട്ടുകള്‍ കാതോര്‍ത്തു നില്ക്കുമ്പോള് ഒരുനാളിടയന്റെ നിലവിളീ കേട്ടു പുലിവരുന്നേ - പുലിവരുന്നേ അവന്റെ വിളികെട്ടോടിച്ചെന്നവര് പുലിയെ കണ്ടില്ലാ കുന്നുംചരിവില് നുണയനാമിടയന് നിന്നു കളിയാക്കി - അവരെ കളിയാക്കി (ആരിയങ്കാവിൽ.....) പിന്നെയും ഒരു ദിവസം അവന് പുലിവരുന്നേന്നു നിലവിളിച്ചു എന്നിട്ട് ? ആളുകള്‍ ഓടിച്ചെന്നു, അവന് അവരെ കളിയാക്കിച്ചിരിച്ചു ആഹാ ! അങ്ങനെയങ്ങനെ ഒരു ദിവസം.. ഒരു ദിവസം അങ്ങനെയങ്ങനെയാരിയങ്കാവില് അന്നൊരു പുലി വന്നൂ - ആദ്യമായ് അന്നൊരു പുലി വന്നൂ മലയരയന്മാര് നിലവിളി കേട്ടൂ പുലിവരുന്നേ - പുലിവരുന്നേ അവന്റെ നിലവിളി കേട്ടവരാരും അവിടെ ചെന്നില്ല കുന്നുംചെരിവില് നുണയനാമിടയനെ കൊന്നു പുലി തിന്നു - അവനെ പുലിതിന്നു ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു Want floating lyrics over music apps?Lyrics float in real-time over Spotify & YouTube on Android.Get Android AppLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AvalView Movie Album →2022Neeyarinjo RakkiliAval • Joby,Nifa JahanAvalJoby,Nifa JahanRead Lyrics →2022Official Companion Android AppGet Lyriclines on Google PlayTake thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.Offline lyrics accessFloating lyrics over apps
ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു (ആരിയങ്കാവിൽ....) ഗ്രാമകന്യകള്‍ അരുവിക്കരയില്‍ കാതോര്‍ത്തു നില്ക്കുമ്പോള് - പാട്ടുകള്‍ കാതോര്‍ത്തു നില്ക്കുമ്പോള് ഒരുനാളിടയന്റെ നിലവിളീ കേട്ടു പുലിവരുന്നേ - പുലിവരുന്നേ അവന്റെ വിളികെട്ടോടിച്ചെന്നവര് പുലിയെ കണ്ടില്ലാ കുന്നുംചരിവില് നുണയനാമിടയന് നിന്നു കളിയാക്കി - അവരെ കളിയാക്കി (ആരിയങ്കാവിൽ.....) പിന്നെയും ഒരു ദിവസം അവന് പുലിവരുന്നേന്നു നിലവിളിച്ചു എന്നിട്ട് ? ആളുകള്‍ ഓടിച്ചെന്നു, അവന് അവരെ കളിയാക്കിച്ചിരിച്ചു ആഹാ ! അങ്ങനെയങ്ങനെ ഒരു ദിവസം.. ഒരു ദിവസം അങ്ങനെയങ്ങനെയാരിയങ്കാവില് അന്നൊരു പുലി വന്നൂ - ആദ്യമായ് അന്നൊരു പുലി വന്നൂ മലയരയന്മാര് നിലവിളി കേട്ടൂ പുലിവരുന്നേ - പുലിവരുന്നേ അവന്റെ നിലവിളി കേട്ടവരാരും അവിടെ ചെന്നില്ല കുന്നുംചെരിവില് നുണയനാമിടയനെ കൊന്നു പുലി തിന്നു - അവനെ പുലിതിന്നു ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു