HomeIniyum Kadha Thudarum Malayalam Movieദേവി നീയെന്‍ കരളിന്Malayalam Lyricsദേവി നീയെന്‍ കരളിന് Lyrics1985Movie / AlbumIniyum Kadha Thudarum Malayalam MovieSinger(s)Unni Menon, Vani JayaramMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിഅനുരാഗസ്വപ്നങ്ങളില് ആ ..ആഹാ അഭിലാഷവാടങ്ങളില്‍..ആ ..ആഹാ നില്പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ ജീവനില്ആ ..ആഹാ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളി തീരങ്ങളേകുന്നു പൂമണം ഓളങ്ങള്‍ നേരുന്നു ഭാവുകംമണ്ണും വിണ്ണും തമ്മില്‍ ഒന്നാകവേഎങ്ങോ ഏതോ കിളിപാടവേഎന് പ്രേമഹാരം.. ആ ..ചാര്‍ത്തുന്നു മൂകംഞാന് നിന്നില്‍ ശാലീനതേഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്എന്നും നീ കൂട്ടായ് വരൂദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളി ഒരുവേണുവാകും എന്‍ മാനസംസ്വരമാരി നല്‍കും നിന് ലാളനംകണ്ണും കണ്ണും മോഹം കൈമാറവേമെയ്യും മെയ്യും കുളിര്കോരവേനിന് ദേഹദേഹി ..ആ ..നിന് സ്വന്തമായിഎന്നോ എന്നാരോമലേ..ആ ഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്എന്നും നീ കൂട്ടായ് വരൂ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിഅഭിലാഷവാടങ്ങളില്..ആ ..ആഹാ നില്പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ ജീവനില്ആ ..ആഹാ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിമലയാളം വരികൾ:ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിഅനുരാഗസ്വപ്നങ്ങളില് ആ ..ആഹാ അഭിലാഷവാടങ്ങളില്‍..ആ ..ആഹാ നില്പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ ജീവനില്ആ ..ആഹാ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളി തീരങ്ങളേകുന്നു പൂമണം ഓളങ്ങള്‍ നേരുന്നു ഭാവുകംമണ്ണും വിണ്ണും തമ്മില്‍ ഒന്നാകവേഎങ്ങോ ഏതോ കിളിപാടവേഎന് പ്രേമഹാരം.. ആ ..ചാര്‍ത്തുന്നു മൂകംഞാന് നിന്നില്‍ ശാലീനതേഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്എന്നും നീ കൂട്ടായ് വരൂദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളി ഒരുവേണുവാകും എന്‍ മാനസംസ്വരമാരി നല്‍കും നിന് ലാളനംകണ്ണും കണ്ണും മോഹം കൈമാറവേമെയ്യും മെയ്യും കുളിര്കോരവേനിന് ദേഹദേഹി ..ആ ..നിന് സ്വന്തമായിഎന്നോ എന്നാരോമലേ..ആ ഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്എന്നും നീ കൂട്ടായ് വരൂ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിഅഭിലാഷവാടങ്ങളില്..ആ ..ആഹാ നില്പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ ജീവനില്ആ ..ആഹാ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyum Kadha Thudarum Malayalam MovieView Movie Album →1985ഒരു ചിരിതൻ മണികിലുക്കിIniyum Kadha Thudarum Malayalam Movie • S JanakiIniyum Kadha Thudarum Malayalam MovieS JanakiRead Lyrics →1985
ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിഅനുരാഗസ്വപ്നങ്ങളില് ആ ..ആഹാ അഭിലാഷവാടങ്ങളില്‍..ആ ..ആഹാ നില്പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ ജീവനില്ആ ..ആഹാ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളി തീരങ്ങളേകുന്നു പൂമണം ഓളങ്ങള്‍ നേരുന്നു ഭാവുകംമണ്ണും വിണ്ണും തമ്മില്‍ ഒന്നാകവേഎങ്ങോ ഏതോ കിളിപാടവേഎന് പ്രേമഹാരം.. ആ ..ചാര്‍ത്തുന്നു മൂകംഞാന് നിന്നില്‍ ശാലീനതേഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്എന്നും നീ കൂട്ടായ് വരൂദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളി ഒരുവേണുവാകും എന്‍ മാനസംസ്വരമാരി നല്‍കും നിന് ലാളനംകണ്ണും കണ്ണും മോഹം കൈമാറവേമെയ്യും മെയ്യും കുളിര്കോരവേനിന് ദേഹദേഹി ..ആ ..നിന് സ്വന്തമായിഎന്നോ എന്നാരോമലേ..ആ ഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്എന്നും നീ കൂട്ടായ് വരൂ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളിഅഭിലാഷവാടങ്ങളില്..ആ ..ആഹാ നില്പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ ജീവനില്ആ ..ആഹാ ദേവി നീയെന്‍ കരളിന് നടയില്വന്നൂ ഏതോ ഒരുവരമരുളി