HomeIniyum Kadha Thudarum Malayalam Movieഒരു ചിരിതൻ മണികിലുക്കിMalayalam Lyricsഒരു ചിരിതൻ മണികിലുക്കി Lyrics1985Movie / AlbumIniyum Kadha Thudarum Malayalam MovieSinger(s)S JanakiMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ഉയിരില്ലയോ ഉറവല്ലയോ ഉയിരില്ലയോ ഉറവല്ലയോ എന്റെ ഉദയം നീയല്ലയോ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ അച്ഛന്റെ കൈപിടിച്ചു മുറ്റത്ത് പൂവിരിച്ചു അമ്മയ്ക്ക് നൂറുനൂറായി മുത്തങ്ങൾ നീ പകരൂ (2) കണ്ണിനൊരാനന്ദമേ സരള സൗഭാഗ്യമേ എല്ലാം മറക്കും നിൻ കൊഞ്ചലിൽ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ അല്ലിപൂങ്കൈയ്യിനാലെ ദീപങ്ങൾ നീ തെളിച്ചു മണ്ണിൽ നീ വെണ്ണിലാവായി ഉള്ളങ്ങൾ സൗമ്യമാക്കൂ (2) കൈവന്നൊരെൻ പുണ്യമേ സുകൃത സൗരഭ്യമേ.. നേരുന്നായിരം പൊന്നുമ്മകൾ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ഉയിരില്ലയോ ഉറവല്ലയോ എന്റെ ഉദയം നീയല്ലയോ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ആരിരാരോ ആരാരിരോ ആരിരാരോ ആരാരിരോമലയാളം വരികൾ:ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ഉയിരില്ലയോ ഉറവല്ലയോ ഉയിരില്ലയോ ഉറവല്ലയോ എന്റെ ഉദയം നീയല്ലയോ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ അച്ഛന്റെ കൈപിടിച്ചു മുറ്റത്ത് പൂവിരിച്ചു അമ്മയ്ക്ക് നൂറുനൂറായി മുത്തങ്ങൾ നീ പകരൂ (2) കണ്ണിനൊരാനന്ദമേ സരള സൗഭാഗ്യമേ എല്ലാം മറക്കും നിൻ കൊഞ്ചലിൽ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ അല്ലിപൂങ്കൈയ്യിനാലെ ദീപങ്ങൾ നീ തെളിച്ചു മണ്ണിൽ നീ വെണ്ണിലാവായി ഉള്ളങ്ങൾ സൗമ്യമാക്കൂ (2) കൈവന്നൊരെൻ പുണ്യമേ സുകൃത സൗരഭ്യമേ.. നേരുന്നായിരം പൊന്നുമ്മകൾ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ഉയിരില്ലയോ ഉറവല്ലയോ എന്റെ ഉദയം നീയല്ലയോ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ആരിരാരോ ആരാരിരോ ആരിരാരോ ആരാരിരോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyum Kadha Thudarum Malayalam MovieView Movie Album →1985ദേവി നീയെന് കരളിന്Iniyum Kadha Thudarum Malayalam Movie • Unni Menon,Vani JayaramIniyum Kadha Thudarum Malayalam MovieUnni Menon,Vani JayaramRead Lyrics →1985
ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ഉയിരില്ലയോ ഉറവല്ലയോ ഉയിരില്ലയോ ഉറവല്ലയോ എന്റെ ഉദയം നീയല്ലയോ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ അച്ഛന്റെ കൈപിടിച്ചു മുറ്റത്ത് പൂവിരിച്ചു അമ്മയ്ക്ക് നൂറുനൂറായി മുത്തങ്ങൾ നീ പകരൂ (2) കണ്ണിനൊരാനന്ദമേ സരള സൗഭാഗ്യമേ എല്ലാം മറക്കും നിൻ കൊഞ്ചലിൽ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ അല്ലിപൂങ്കൈയ്യിനാലെ ദീപങ്ങൾ നീ തെളിച്ചു മണ്ണിൽ നീ വെണ്ണിലാവായി ഉള്ളങ്ങൾ സൗമ്യമാക്കൂ (2) കൈവന്നൊരെൻ പുണ്യമേ സുകൃത സൗരഭ്യമേ.. നേരുന്നായിരം പൊന്നുമ്മകൾ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ഉയിരില്ലയോ ഉറവല്ലയോ എന്റെ ഉദയം നീയല്ലയോ ഒരു ചിരിതൻ മണികിലുക്കി അണയൂ നീയെൻ പൈങ്കിളി കളമൊഴിതൻ അമൃതൊഴുക്കി വളരൂ നീയെൻ കണ്മണീ ആരിരാരോ ആരാരിരോ ആരിരാരോ ആരാരിരോ