HomeIni Njan UrangatteMalayalam LyricsIni Njan Urangatte LyricsSinger(s)P SusheelaMusic DirectorV DakshinamoorthyLyricistEtumanoor SomadasanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇനി ഞാനുറങ്ങട്ടെ ഇനി ഞാനുറങ്ങട്ടെമഞ്ഞു തുള്ളിയെ മാണിക്യമാക്കിയമായ മയൂഖമേ അനുരാഗമോഹന സങ്കല്പ്പമേ(ഇനി ഞാനുറങ്ങട്ടെ...) നീറുമപവാദ ജ്വാലകളില്നിശീഥശലഭം പോലെമധുരനാദവിപഞ്ചികയില്മൗന സംഗീതം പോലെ(ഇനി ഞാനുറങ്ങട്ടെ..) സാന്ധ്യനീലിമ വിലയം കൊള്ളുംസാഗരതീരങ്ങളില്രത്നഖനികളായ് മിനുങ്ങിയതെല്ലാംമിഥ്യകളായിരുന്നു മൃഗ തൃഷ്ണകളായിരുന്നു(ഇനി ഞാനുറങ്ങട്ടെ..) പാദമൂന്നിയ വീഥിയില്‍ നിറയുംപാപത്തിന് മുള്ക്കാടുകളില്മൂകാഭിലാഷങ്ങള്ക്കഭയം തന്നതോഏകാന്തശരശയ്യയായിരുന്നു(ഇനി ഞാനുറങ്ങട്ടെ..)മലയാളം വരികൾ:ഇനി ഞാനുറങ്ങട്ടെ ഇനി ഞാനുറങ്ങട്ടെമഞ്ഞു തുള്ളിയെ മാണിക്യമാക്കിയമായ മയൂഖമേ അനുരാഗമോഹന സങ്കല്പ്പമേ(ഇനി ഞാനുറങ്ങട്ടെ...) നീറുമപവാദ ജ്വാലകളില്നിശീഥശലഭം പോലെമധുരനാദവിപഞ്ചികയില്മൗന സംഗീതം പോലെ(ഇനി ഞാനുറങ്ങട്ടെ..) സാന്ധ്യനീലിമ വിലയം കൊള്ളുംസാഗരതീരങ്ങളില്രത്നഖനികളായ് മിനുങ്ങിയതെല്ലാംമിഥ്യകളായിരുന്നു മൃഗ തൃഷ്ണകളായിരുന്നു(ഇനി ഞാനുറങ്ങട്ടെ..) പാദമൂന്നിയ വീഥിയില്‍ നിറയുംപാപത്തിന് മുള്ക്കാടുകളില്മൂകാഭിലാഷങ്ങള്ക്കഭയം തന്നതോഏകാന്തശരശയ്യയായിരുന്നു(ഇനി ഞാനുറങ്ങട്ടെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
ഇനി ഞാനുറങ്ങട്ടെ ഇനി ഞാനുറങ്ങട്ടെമഞ്ഞു തുള്ളിയെ മാണിക്യമാക്കിയമായ മയൂഖമേ അനുരാഗമോഹന സങ്കല്പ്പമേ(ഇനി ഞാനുറങ്ങട്ടെ...) നീറുമപവാദ ജ്വാലകളില്നിശീഥശലഭം പോലെമധുരനാദവിപഞ്ചികയില്മൗന സംഗീതം പോലെ(ഇനി ഞാനുറങ്ങട്ടെ..) സാന്ധ്യനീലിമ വിലയം കൊള്ളുംസാഗരതീരങ്ങളില്രത്നഖനികളായ് മിനുങ്ങിയതെല്ലാംമിഥ്യകളായിരുന്നു മൃഗ തൃഷ്ണകളായിരുന്നു(ഇനി ഞാനുറങ്ങട്ടെ..) പാദമൂന്നിയ വീഥിയില്‍ നിറയുംപാപത്തിന് മുള്ക്കാടുകളില്മൂകാഭിലാഷങ്ങള്ക്കഭയം തന്നതോഏകാന്തശരശയ്യയായിരുന്നു(ഇനി ഞാനുറങ്ങട്ടെ..)