HomeIkkareyanente Manasam Malayalam Movieഇളമാവിന് തുഞ്ചത്തെMalayalam Lyricsഇളമാവിന് തുഞ്ചത്തെ Lyrics1997Movie / AlbumIkkareyanente Manasam Malayalam MovieSinger(s)K S ChithraMusic DirectorS P VenkateshLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓഹോ ..ഓഹോ ..ഇളമാവിന് തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെകുറുവാല്ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്പകല്മായും പടവിന്മേല് പനിനീരിന് ചിറകിന്മേല്പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്പീലിമിഴിത്തുമ്പാലെ മെയ്യുഴിയാംനാലുമണിപ്പൂവാലേ തേന്‍ പൊതിയാംനിന്നെ മലര് മഞ്ചലില്‍ നെഞ്ചിലെ മഞ്ചത്തില്‍ കൊണ്ടുപോരാം(ഇളമാവിന് തുഞ്ചത്തെ )ധും തന ധുംതാന ധും തന ധുംതാന ആരോ തിരി വയ്ക്കും മണിനാഗപ്പൊന്തറയില്മലര് മണിമഞ്ഞള് താലമായിഎന്നുള്ളം മുന്നില്‍ നേദിക്കാം..ഉം (2) ഒരു വാല്‍ക്കിണ്ടിയില്‍ എന്റെ സാഫല്യമാംനറുവെണ്കനവിന് ചുടുപാല് ചുരത്താംനിന്റെ പവിഴച്ചുണ്ടത്തെ പവിഴപ്പാത്രത്തില്സ്നേഹം കാത്തുവെയ്ക്കാം(ഇളമാവിന് തുഞ്ചത്തെ )ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ .. ആരോ വിരിനീര്‍ത്തും മണിമച്ചിന് രാവറയില്ഒരു കുളിര് തിങ്കള്‍ ദീപമായ്എന് സ്വപ്നം കൊണ്ടു മൂടീടാം..ഉം (2)നിന്റെ മണ്കുടിലിന് ചില്ലു വാതില്ക്കലെമണിമണ്ഡപത്തില് വന്നു കാത്തിരിക്കാംനിന്റെ ഹൃദയതംബുരു സ്വരം ചുരത്തുന്നനാദം പെയ്തൊഴിയാം(ഇളമാവിന് തുഞ്ചത്തെ )മലയാളം വരികൾ:ഓഹോ ..ഓഹോ ..ഇളമാവിന് തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെകുറുവാല്ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്പകല്മായും പടവിന്മേല് പനിനീരിന് ചിറകിന്മേല്പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്പീലിമിഴിത്തുമ്പാലെ മെയ്യുഴിയാംനാലുമണിപ്പൂവാലേ തേന്‍ പൊതിയാംനിന്നെ മലര് മഞ്ചലില്‍ നെഞ്ചിലെ മഞ്ചത്തില്‍ കൊണ്ടുപോരാം(ഇളമാവിന് തുഞ്ചത്തെ )ധും തന ധുംതാന ധും തന ധുംതാന ആരോ തിരി വയ്ക്കും മണിനാഗപ്പൊന്തറയില്മലര് മണിമഞ്ഞള് താലമായിഎന്നുള്ളം മുന്നില്‍ നേദിക്കാം..ഉം (2) ഒരു വാല്‍ക്കിണ്ടിയില്‍ എന്റെ സാഫല്യമാംനറുവെണ്കനവിന് ചുടുപാല് ചുരത്താംനിന്റെ പവിഴച്ചുണ്ടത്തെ പവിഴപ്പാത്രത്തില്സ്നേഹം കാത്തുവെയ്ക്കാം(ഇളമാവിന് തുഞ്ചത്തെ )ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ .. ആരോ വിരിനീര്‍ത്തും മണിമച്ചിന് രാവറയില്ഒരു കുളിര് തിങ്കള്‍ ദീപമായ്എന് സ്വപ്നം കൊണ്ടു മൂടീടാം..ഉം (2)നിന്റെ മണ്കുടിലിന് ചില്ലു വാതില്ക്കലെമണിമണ്ഡപത്തില് വന്നു കാത്തിരിക്കാംനിന്റെ ഹൃദയതംബുരു സ്വരം ചുരത്തുന്നനാദം പെയ്തൊഴിയാം(ഇളമാവിന് തുഞ്ചത്തെ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ikkareyanente Manasam Malayalam MovieView Movie Album →1997കണ്ണില്‍ക്കണ്ണില്‍ പൂക്കുംIkkareyanente Manasam Malayalam Movie • Mg Sreekumar,ChorusIkkareyanente Manasam Malayalam MovieMg Sreekumar,ChorusRead Lyrics →1997
ഓഹോ ..ഓഹോ ..ഇളമാവിന് തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെകുറുവാല്ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്പകല്മായും പടവിന്മേല് പനിനീരിന് ചിറകിന്മേല്പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്പീലിമിഴിത്തുമ്പാലെ മെയ്യുഴിയാംനാലുമണിപ്പൂവാലേ തേന്‍ പൊതിയാംനിന്നെ മലര് മഞ്ചലില്‍ നെഞ്ചിലെ മഞ്ചത്തില്‍ കൊണ്ടുപോരാം(ഇളമാവിന് തുഞ്ചത്തെ )ധും തന ധുംതാന ധും തന ധുംതാന ആരോ തിരി വയ്ക്കും മണിനാഗപ്പൊന്തറയില്മലര് മണിമഞ്ഞള് താലമായിഎന്നുള്ളം മുന്നില്‍ നേദിക്കാം..ഉം (2) ഒരു വാല്‍ക്കിണ്ടിയില്‍ എന്റെ സാഫല്യമാംനറുവെണ്കനവിന് ചുടുപാല് ചുരത്താംനിന്റെ പവിഴച്ചുണ്ടത്തെ പവിഴപ്പാത്രത്തില്സ്നേഹം കാത്തുവെയ്ക്കാം(ഇളമാവിന് തുഞ്ചത്തെ )ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ .. ആരോ വിരിനീര്‍ത്തും മണിമച്ചിന് രാവറയില്ഒരു കുളിര് തിങ്കള്‍ ദീപമായ്എന് സ്വപ്നം കൊണ്ടു മൂടീടാം..ഉം (2)നിന്റെ മണ്കുടിലിന് ചില്ലു വാതില്ക്കലെമണിമണ്ഡപത്തില് വന്നു കാത്തിരിക്കാംനിന്റെ ഹൃദയതംബുരു സ്വരം ചുരത്തുന്നനാദം പെയ്തൊഴിയാം(ഇളമാവിന് തുഞ്ചത്തെ )