HomeIkkareyanente Manasam Malayalam Movieപള്ളിമുക്കിലെ കള്ളുഷാപ്പിലെMalayalam Lyricsപള്ളിമുക്കിലെ കള്ളുഷാപ്പിലെ Lyrics1997Movie / AlbumIkkareyanente Manasam Malayalam MovieSinger(s)Biju Narayanan, Mano, Kannoor PrashanthMusic DirectorS P VenkateshLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോകാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോആ .പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോഏയ് ..കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോ പാലുല്ക്കും പാര്‍വതീം നാട്ടുപൊട്ടന്‍ വാസുവുംപാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി കാശ് മാധവനും ഏയ് വാറ്റ് ഗോമതിയും ആദ്യരാത്രിയിലെ തോറ്റു തൊപ്പിയിട്ടു അമ്പലക്കരപ്പഞ്ചായത്താപ്പീസടക്കിവാഴുമൊരന്നമ്മക്കുട്ടിയെവട്ടന് കുട്ടപ്പന് കെട്ടും കട്ടായം പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോ ..ഉം കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോഹേയ് പാലുല്ക്കും പാര്‍വതീം ..അയ്യോ ..നാട്ടുപൊട്ടന്‍ വാസുവുംആഹാ ..പാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി ..അയ്യോ ആ ..ഏയ് അളിയാ വാ റേഷന്‍ കോണ്ട്രാക്ടര് രാഘവന്റെ.. ഓ രാഘവന്റെഫാഷന് ലേഡി എങ്ങാണ്നില്ലളിയാ ഒന്നു ചൊല്ലളിയാസിസ്സീ ബസ്സിന്റെ കിളി കൊണ്ടുപോയി.. പോയി കിളി കൊണ്ടുപോയികോണ്ട്രാക്ടര് മയ്യത്തായിഎന്തുകഥ ഇതെന്തു കഥകഴുകന് കുഞ്ഞാനമ്മയോ ആര്‍ക്കും വേണ്ടാതായിഹോയ് ..ഹോയ് ..ഹോയ് ..(പള്ളിമുക്കിലെ കള്ളുഷാപ്പിലെ ) വൈദ്യന് മാമച്ചന് കൂട്ടിലിടും.. ഓ കൂട്ടിലിടുംശോശാമ്മ നാട്ടിലുണ്ടോടാഎന്തു പറ്റി അവള്‍ക്കെന്തു പറ്റിധ്യാനം കൂടാനായ് പോയ്വരുമ്പോള്‍..ഓ പോയ്വരുമ്പോള്ഒരു ഡോക്ടറുമായ് ലവ്വിലായല്ലോഹാപ്പിയെടാ ഞാന്‍ ഹാപ്പിയെടാകടവില് ത്രേസ്യാമ്മയോ കുടിലു കൊട്ടാരമാക്കി ..ഹോയ് ഹോയ്(പള്ളിമുക്കിലെ കള്ളുഷാപ്പിലെ)മലയാളം വരികൾ:പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോകാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോആ .പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോഏയ് ..കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോ പാലുല്ക്കും പാര്‍വതീം നാട്ടുപൊട്ടന്‍ വാസുവുംപാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി കാശ് മാധവനും ഏയ് വാറ്റ് ഗോമതിയും ആദ്യരാത്രിയിലെ തോറ്റു തൊപ്പിയിട്ടു അമ്പലക്കരപ്പഞ്ചായത്താപ്പീസടക്കിവാഴുമൊരന്നമ്മക്കുട്ടിയെവട്ടന് കുട്ടപ്പന് കെട്ടും കട്ടായം പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോ ..ഉം കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോഹേയ് പാലുല്ക്കും പാര്‍വതീം ..അയ്യോ ..നാട്ടുപൊട്ടന്‍ വാസുവുംആഹാ ..പാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി ..അയ്യോ ആ ..ഏയ് അളിയാ വാ റേഷന്‍ കോണ്ട്രാക്ടര് രാഘവന്റെ.. ഓ രാഘവന്റെഫാഷന് ലേഡി എങ്ങാണ്നില്ലളിയാ ഒന്നു ചൊല്ലളിയാസിസ്സീ ബസ്സിന്റെ കിളി കൊണ്ടുപോയി.. പോയി കിളി കൊണ്ടുപോയികോണ്ട്രാക്ടര് മയ്യത്തായിഎന്തുകഥ ഇതെന്തു കഥകഴുകന് കുഞ്ഞാനമ്മയോ ആര്‍ക്കും വേണ്ടാതായിഹോയ് ..ഹോയ് ..ഹോയ് ..(പള്ളിമുക്കിലെ കള്ളുഷാപ്പിലെ ) വൈദ്യന് മാമച്ചന് കൂട്ടിലിടും.. ഓ കൂട്ടിലിടുംശോശാമ്മ നാട്ടിലുണ്ടോടാഎന്തു പറ്റി അവള്‍ക്കെന്തു പറ്റിധ്യാനം കൂടാനായ് പോയ്വരുമ്പോള്‍..ഓ പോയ്വരുമ്പോള്ഒരു ഡോക്ടറുമായ് ലവ്വിലായല്ലോഹാപ്പിയെടാ ഞാന്‍ ഹാപ്പിയെടാകടവില് ത്രേസ്യാമ്മയോ കുടിലു കൊട്ടാരമാക്കി ..ഹോയ് ഹോയ്(പള്ളിമുക്കിലെ കള്ളുഷാപ്പിലെ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ikkareyanente Manasam Malayalam MovieView Movie Album →1997കണ്ണില്‍ക്കണ്ണില്‍ പൂക്കുംIkkareyanente Manasam Malayalam Movie • Mg Sreekumar,ChorusIkkareyanente Manasam Malayalam MovieMg Sreekumar,ChorusRead Lyrics →1997
പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോകാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോആ .പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോഏയ് ..കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോ പാലുല്ക്കും പാര്‍വതീം നാട്ടുപൊട്ടന്‍ വാസുവുംപാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി കാശ് മാധവനും ഏയ് വാറ്റ് ഗോമതിയും ആദ്യരാത്രിയിലെ തോറ്റു തൊപ്പിയിട്ടു അമ്പലക്കരപ്പഞ്ചായത്താപ്പീസടക്കിവാഴുമൊരന്നമ്മക്കുട്ടിയെവട്ടന് കുട്ടപ്പന് കെട്ടും കട്ടായം പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചില്‍ ചായുറങ്ങണകോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോ ..ഉം കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന് നാറാണപിള്ളേടെപൊന്നുമോള് ചിന്നുക്കുട്ടിക്ക് സൗഖ്യമോഹേയ് പാലുല്ക്കും പാര്‍വതീം ..അയ്യോ ..നാട്ടുപൊട്ടന്‍ വാസുവുംആഹാ ..പാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി ..അയ്യോ ആ ..ഏയ് അളിയാ വാ റേഷന്‍ കോണ്ട്രാക്ടര് രാഘവന്റെ.. ഓ രാഘവന്റെഫാഷന് ലേഡി എങ്ങാണ്നില്ലളിയാ ഒന്നു ചൊല്ലളിയാസിസ്സീ ബസ്സിന്റെ കിളി കൊണ്ടുപോയി.. പോയി കിളി കൊണ്ടുപോയികോണ്ട്രാക്ടര് മയ്യത്തായിഎന്തുകഥ ഇതെന്തു കഥകഴുകന് കുഞ്ഞാനമ്മയോ ആര്‍ക്കും വേണ്ടാതായിഹോയ് ..ഹോയ് ..ഹോയ് ..(പള്ളിമുക്കിലെ കള്ളുഷാപ്പിലെ ) വൈദ്യന് മാമച്ചന് കൂട്ടിലിടും.. ഓ കൂട്ടിലിടുംശോശാമ്മ നാട്ടിലുണ്ടോടാഎന്തു പറ്റി അവള്‍ക്കെന്തു പറ്റിധ്യാനം കൂടാനായ് പോയ്വരുമ്പോള്‍..ഓ പോയ്വരുമ്പോള്ഒരു ഡോക്ടറുമായ് ലവ്വിലായല്ലോഹാപ്പിയെടാ ഞാന്‍ ഹാപ്പിയെടാകടവില് ത്രേസ്യാമ്മയോ കുടിലു കൊട്ടാരമാക്കി ..ഹോയ് ഹോയ്(പള്ളിമുക്കിലെ കള്ളുഷാപ്പിലെ)