HomeIdavelaikku Sesham Malayalam Movieആദ്യരതിനീലിമയിൽMalayalam Lyricsആദ്യരതിനീലിമയിൽ LyricsMovie / AlbumIdavelaikku Sesham Malayalam MovieSinger(s)Kj YesudasMusic DirectorRaveendranLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആദ്യരതീനീലിമയിൽ തമ്മിൽ പുൽകും വീചി... ആത്മാവിൻ നാദം പേറും ആഴി (ആദ്യരതി) വിണ്ണിൻ കൈകൾ മണ്ണിൻ നാണം വാരിച്ചൂടും വേളയിൽ... ചൊടിയിലെ മധുരിമ പകരൂ കവിളിലെ കനിമദമരുളൂ സഖീ നിന്നിലെ താപമെൻ പ്രാണനിൽ (ആദ്യരതി) രാവിൻ മൗനം മെല്ലെ മാറ്റും കാറ്റിൻ ക്രീഡാവേളയിൽ തിരയുടെ ചിരികളിലൊഴുകൂ നിശയുടെ വിരികളിൽ വിരിയൂ സഖീ എന്നിൽ നീ പ്രേമമായ് കാമമായ് (ആദ്യരതി)മലയാളം വരികൾ:ആദ്യരതീനീലിമയിൽ തമ്മിൽ പുൽകും വീചി... ആത്മാവിൻ നാദം പേറും ആഴി (ആദ്യരതി) വിണ്ണിൻ കൈകൾ മണ്ണിൻ നാണം വാരിച്ചൂടും വേളയിൽ... ചൊടിയിലെ മധുരിമ പകരൂ കവിളിലെ കനിമദമരുളൂ സഖീ നിന്നിലെ താപമെൻ പ്രാണനിൽ (ആദ്യരതി) രാവിൻ മൗനം മെല്ലെ മാറ്റും കാറ്റിൻ ക്രീഡാവേളയിൽ തിരയുടെ ചിരികളിലൊഴുകൂ നിശയുടെ വിരികളിൽ വിരിയൂ സഖീ എന്നിൽ നീ പ്രേമമായ് കാമമായ് (ആദ്യരതി)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Idavelaikku Sesham Malayalam MovieView Movie Album →1984തേന്‍ കിനിയുന്ന പ്രായംIdavelaikku Sesham Malayalam Movie • Vani JayaramIdavelaikku Sesham Malayalam MovieVani JayaramRead Lyrics →1984
ആദ്യരതീനീലിമയിൽ തമ്മിൽ പുൽകും വീചി... ആത്മാവിൻ നാദം പേറും ആഴി (ആദ്യരതി) വിണ്ണിൻ കൈകൾ മണ്ണിൻ നാണം വാരിച്ചൂടും വേളയിൽ... ചൊടിയിലെ മധുരിമ പകരൂ കവിളിലെ കനിമദമരുളൂ സഖീ നിന്നിലെ താപമെൻ പ്രാണനിൽ (ആദ്യരതി) രാവിൻ മൗനം മെല്ലെ മാറ്റും കാറ്റിൻ ക്രീഡാവേളയിൽ തിരയുടെ ചിരികളിലൊഴുകൂ നിശയുടെ വിരികളിൽ വിരിയൂ സഖീ എന്നിൽ നീ പ്രേമമായ് കാമമായ് (ആദ്യരതി)