HomeIdavelaikku Sesham Malayalam Movieമാനം പൊന്മാനംMalayalam Lyricsമാനം പൊന്മാനം LyricsMovie / AlbumIdavelaikku Sesham Malayalam MovieSinger(s)Kj YesudasMusic DirectorRaveendranLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനം പൊൻമാനം കതിർ ചൂടുന്നൂ മോഹം എൻ മോഹം തളിർ ചൂടുന്നൂ താഴ്വരത്താരയിൽ ശീതളഛായയിൽ ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ (മാനം പൊൻമാനം) ചിന്തകളിൽ തേൻ പകരും അഴകേ നീ വാ വാ, അഴകുമായ് എൻ കരളിൽ വന്നുതിരും കവിതേ നീ വാ വാ (ചിന്തകളിൽ) കവിതതൻ മാധുര്യം എന്നുള്ളിൽ നീ പെയ്തു താ ഗിരികൾതൻ നിരകളിൽ നിഴലുകൾ ഇഴയവേ (മാനം പൊൻമാനം) കൽപനയിൽ പൂവിരിക്കും ഋതുവേ നീ വാ വാ, ഋതുമതി- വാടികളിൽ നിന്നുതിരും കുളിരേ നീ വാ വാ (കൽപന) കുളിരണിക്കൈകളാൽ സായൂജ്യം നീ നെയ്തു താ കനവുകൾ നിനവുകൾ ചിറകുകൾ അണിയവേ (മാനം പൊൻമാനം)മലയാളം വരികൾ:മാനം പൊൻമാനം കതിർ ചൂടുന്നൂ മോഹം എൻ മോഹം തളിർ ചൂടുന്നൂ താഴ്വരത്താരയിൽ ശീതളഛായയിൽ ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ (മാനം പൊൻമാനം) ചിന്തകളിൽ തേൻ പകരും അഴകേ നീ വാ വാ, അഴകുമായ് എൻ കരളിൽ വന്നുതിരും കവിതേ നീ വാ വാ (ചിന്തകളിൽ) കവിതതൻ മാധുര്യം എന്നുള്ളിൽ നീ പെയ്തു താ ഗിരികൾതൻ നിരകളിൽ നിഴലുകൾ ഇഴയവേ (മാനം പൊൻമാനം) കൽപനയിൽ പൂവിരിക്കും ഋതുവേ നീ വാ വാ, ഋതുമതി- വാടികളിൽ നിന്നുതിരും കുളിരേ നീ വാ വാ (കൽപന) കുളിരണിക്കൈകളാൽ സായൂജ്യം നീ നെയ്തു താ കനവുകൾ നിനവുകൾ ചിറകുകൾ അണിയവേ (മാനം പൊൻമാനം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Idavelaikku Sesham Malayalam MovieView Movie Album →1984തേന്‍ കിനിയുന്ന പ്രായംIdavelaikku Sesham Malayalam Movie • Vani JayaramIdavelaikku Sesham Malayalam MovieVani JayaramRead Lyrics →1984
മാനം പൊൻമാനം കതിർ ചൂടുന്നൂ മോഹം എൻ മോഹം തളിർ ചൂടുന്നൂ താഴ്വരത്താരയിൽ ശീതളഛായയിൽ ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ (മാനം പൊൻമാനം) ചിന്തകളിൽ തേൻ പകരും അഴകേ നീ വാ വാ, അഴകുമായ് എൻ കരളിൽ വന്നുതിരും കവിതേ നീ വാ വാ (ചിന്തകളിൽ) കവിതതൻ മാധുര്യം എന്നുള്ളിൽ നീ പെയ്തു താ ഗിരികൾതൻ നിരകളിൽ നിഴലുകൾ ഇഴയവേ (മാനം പൊൻമാനം) കൽപനയിൽ പൂവിരിക്കും ഋതുവേ നീ വാ വാ, ഋതുമതി- വാടികളിൽ നിന്നുതിരും കുളിരേ നീ വാ വാ (കൽപന) കുളിരണിക്കൈകളാൽ സായൂജ്യം നീ നെയ്തു താ കനവുകൾ നിനവുകൾ ചിറകുകൾ അണിയവേ (മാനം പൊൻമാനം)