HomeHrudayavenu Albumകലയുടെ കാഞ്ചനത്തേരിൽMalayalam Lyricsകലയുടെ കാഞ്ചനത്തേരിൽ Lyrics2015Movie / AlbumHrudayavenu AlbumSinger(s)G VenugopalMusic DirectorJoji KottayamLyricistRoy KanjirathanamAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകലയുടെ കാഞ്ചനത്തേരിൽ വന്നു കനകച്ചിലങ്ക തൻ സ്വരവസന്തം.. (2) കേളീ മണ്ഡപ നടയിലുണർന്നു... ഭാവ സംഗീതത്തിൻ വേണുഗാനം (2) ഓംകാര മന്ത്രങ്ങൾ ഉരുക്കഴിച്ചീടുന്ന ഉഷസ്സിന്റെ സോപാന നടയിൽ.. (2) ഒഴുകിയെത്തും ഓശാന ഗീതിയും അലിഫ് ലാമിൻ ധ്വനിയും.. (2) (കലയുടെ.......വേണുഗാനം) ഏഴു സ്വരങ്ങളും ചന്ദന മഴയായ് പെയ്തിറങ്ങീടുന്ന നിമിഷം....... (2) ഏഴഴകിന്റെ കവിളിൽ തലോടി ചന്ദനമണമുള്ളോരീ ഗാനം.. (2) (കലയുടെ.......വേണുഗാനം)മലയാളം വരികൾ:കലയുടെ കാഞ്ചനത്തേരിൽ വന്നു കനകച്ചിലങ്ക തൻ സ്വരവസന്തം.. (2) കേളീ മണ്ഡപ നടയിലുണർന്നു... ഭാവ സംഗീതത്തിൻ വേണുഗാനം (2) ഓംകാര മന്ത്രങ്ങൾ ഉരുക്കഴിച്ചീടുന്ന ഉഷസ്സിന്റെ സോപാന നടയിൽ.. (2) ഒഴുകിയെത്തും ഓശാന ഗീതിയും അലിഫ് ലാമിൻ ധ്വനിയും.. (2) (കലയുടെ.......വേണുഗാനം) ഏഴു സ്വരങ്ങളും ചന്ദന മഴയായ് പെയ്തിറങ്ങീടുന്ന നിമിഷം....... (2) ഏഴഴകിന്റെ കവിളിൽ തലോടി ചന്ദനമണമുള്ളോരീ ഗാനം.. (2) (കലയുടെ.......വേണുഗാനം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hrudayavenu AlbumView Movie Album →2005Sooryane KaanathenganeHrudayavenu Album • G VenugopalHrudayavenu AlbumG VenugopalRead Lyrics →2005
കലയുടെ കാഞ്ചനത്തേരിൽ വന്നു കനകച്ചിലങ്ക തൻ സ്വരവസന്തം.. (2) കേളീ മണ്ഡപ നടയിലുണർന്നു... ഭാവ സംഗീതത്തിൻ വേണുഗാനം (2) ഓംകാര മന്ത്രങ്ങൾ ഉരുക്കഴിച്ചീടുന്ന ഉഷസ്സിന്റെ സോപാന നടയിൽ.. (2) ഒഴുകിയെത്തും ഓശാന ഗീതിയും അലിഫ് ലാമിൻ ധ്വനിയും.. (2) (കലയുടെ.......വേണുഗാനം) ഏഴു സ്വരങ്ങളും ചന്ദന മഴയായ് പെയ്തിറങ്ങീടുന്ന നിമിഷം....... (2) ഏഴഴകിന്റെ കവിളിൽ തലോടി ചന്ദനമണമുള്ളോരീ ഗാനം.. (2) (കലയുടെ.......വേണുഗാനം)