HomeHrudayavenu AlbumAadyathe KaazhchayilMalayalam LyricsAadyathe Kaazhchayil Lyrics2014Movie / AlbumHrudayavenu AlbumSinger(s)G VenugopalMusic DirectorSai BalanLyricistRamesh KavilAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആദ്യത്തെ കാഴ്ചയിൽ നിന്നോടു തോന്നിയൊ- രാർദ്ര വികാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. അതുവരെയാരോടും തോന്നാതെ തോന്നിയ പുതിയ വികാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..) പലനാൾ കൊതിച്ചിട്ടും ഒരുനാളും പെയ്യാത്ത മഴയുടെ നൊമ്പരം പോലെ.. (പലനാൾ..) പറയാതെ പറയാതെ വീർപ്പു മുട്ടിച്ചോരാ.. മധുരാനുഭൂതിയെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..) പലവിരൽ തൊട്ടിട്ടും മണിവീണ പാടാത്ത മധുരമാം ഗീതകം പോലെ.. (പലവിരൽ..) നുകരാതെ നുകരാതെ ദാഹിച്ചു നിന്നൊരാ ഹൃദയ വിചാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..)മലയാളം വരികൾ:ആദ്യത്തെ കാഴ്ചയിൽ നിന്നോടു തോന്നിയൊ- രാർദ്ര വികാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. അതുവരെയാരോടും തോന്നാതെ തോന്നിയ പുതിയ വികാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..) പലനാൾ കൊതിച്ചിട്ടും ഒരുനാളും പെയ്യാത്ത മഴയുടെ നൊമ്പരം പോലെ.. (പലനാൾ..) പറയാതെ പറയാതെ വീർപ്പു മുട്ടിച്ചോരാ.. മധുരാനുഭൂതിയെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..) പലവിരൽ തൊട്ടിട്ടും മണിവീണ പാടാത്ത മധുരമാം ഗീതകം പോലെ.. (പലവിരൽ..) നുകരാതെ നുകരാതെ ദാഹിച്ചു നിന്നൊരാ ഹൃദയ വിചാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hrudayavenu AlbumView Movie Album →2016എന്താണെന്നറിയാത്തൊരാത്മ ബന്ധത്തെ..Hrudayavenu Album • G VenugopalHrudayavenu AlbumG VenugopalRead Lyrics →2016
ആദ്യത്തെ കാഴ്ചയിൽ നിന്നോടു തോന്നിയൊ- രാർദ്ര വികാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. അതുവരെയാരോടും തോന്നാതെ തോന്നിയ പുതിയ വികാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..) പലനാൾ കൊതിച്ചിട്ടും ഒരുനാളും പെയ്യാത്ത മഴയുടെ നൊമ്പരം പോലെ.. (പലനാൾ..) പറയാതെ പറയാതെ വീർപ്പു മുട്ടിച്ചോരാ.. മധുരാനുഭൂതിയെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..) പലവിരൽ തൊട്ടിട്ടും മണിവീണ പാടാത്ത മധുരമാം ഗീതകം പോലെ.. (പലവിരൽ..) നുകരാതെ നുകരാതെ ദാഹിച്ചു നിന്നൊരാ ഹൃദയ വിചാരമെന്തായിരുന്നു വെറുമിഷ്ടമല്ലായിരുന്നു.. (ആദ്യത്തെ..)