HomeLalitha GanangalHridayathin Chandana Chithayil NinnumMalayalam LyricsHridayathin Chandana Chithayil Ninnum LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോ കല്ലെറിഞ്ഞകലെ പറന്നു പോയൊരായിരം കിളികൾ തിരികെ വന്നൂ എന്റെആലിന്റെ ചില്ലയിൽ താണിരുന്നുഎന്റെ മനസ്സിന്റെയാശാതലങ്ങളിൽഇന്നെന്തു വർണ്ണജാലംവാസന്ത വർണ്ണജാലം മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നുമഞ്ഞവെയിലായൊഴുകി വന്നൂഎന്റെ കൊന്നയിലായിരം പൂ വിടർന്നുഎന്റെ മനസ്സിലും കുങ്കുമം തൂവുന്നുസന്ധ്യ തൻ സ്വർണ്ണതാലം ഉഷഃസന്ധ്യ തൻ സ്വർണ്ണതാലംമലയാളം വരികൾ:ആരോ കല്ലെറിഞ്ഞകലെ പറന്നു പോയൊരായിരം കിളികൾ തിരികെ വന്നൂ എന്റെആലിന്റെ ചില്ലയിൽ താണിരുന്നുഎന്റെ മനസ്സിന്റെയാശാതലങ്ങളിൽഇന്നെന്തു വർണ്ണജാലംവാസന്ത വർണ്ണജാലം മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നുമഞ്ഞവെയിലായൊഴുകി വന്നൂഎന്റെ കൊന്നയിലായിരം പൂ വിടർന്നുഎന്റെ മനസ്സിലും കുങ്കുമം തൂവുന്നുസന്ധ്യ തൻ സ്വർണ്ണതാലം ഉഷഃസന്ധ്യ തൻ സ്വർണ്ണതാലംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ആരോ കല്ലെറിഞ്ഞകലെ പറന്നു പോയൊരായിരം കിളികൾ തിരികെ വന്നൂ എന്റെആലിന്റെ ചില്ലയിൽ താണിരുന്നുഎന്റെ മനസ്സിന്റെയാശാതലങ്ങളിൽഇന്നെന്തു വർണ്ണജാലംവാസന്ത വർണ്ണജാലം മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നുമഞ്ഞവെയിലായൊഴുകി വന്നൂഎന്റെ കൊന്നയിലായിരം പൂ വിടർന്നുഎന്റെ മനസ്സിലും കുങ്കുമം തൂവുന്നുസന്ധ്യ തൻ സ്വർണ്ണതാലം ഉഷഃസന്ധ്യ തൻ സ്വർണ്ണതാലം