HomeAlthaara Malayalam Movie Releasedപാതിരാപ്പൂവൊന്നു കൺ തുറക്കാൻ (happy)Malayalam Lyricsപാതിരാപ്പൂവൊന്നു കൺ തുറക്കാൻ (happy) Lyrics1964Movie / AlbumAlthaara Malayalam Movie ReleasedSinger(s)S Janaki, Kamukara PurushothamanMusic DirectorM B SreenivasanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ..ആ.... ഉം..ഉം...ഉം.. പാതിരാപ്പൂവൊന്ന്.. പാതിരാപ്പൂവൊന്നു കണ് തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ (2) പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു (പാതിരാ..) എന്നത്തെക്കാളും മധുരമായി ഇന്നത്തെ പൂങ്കുയില്‍ പാടുന്നില്ലേ ഇന്നത്തെയോരോരോ പൂങ്കിനാവും നിന്നെക്കുറിച്ചുള്ള ഗാനമല്ലേ നിന്നെക്കുറിച്ചുള്ള ഗാനമല്ലേ (പാതിരാ..) എന്നിരുള്‍ മൂടിയ രാവുകളില്‍ നിന്നൊളിയെങ്ങും നിറഞ്ഞുവല്ലോ (2) പൊട്ടിയ പൊന്വീണക്കമ്പികളില് പൊട്ടിച്ചിരികള്‍ പകരുക നീ (2) പാതിരാപ്പൂവൊന്നു കണ് തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂന്തിങ്കള്‍ പാലൊളി തൂകി നിന്നുമലയാളം വരികൾ:ആ..ആ..ആ.... ഉം..ഉം...ഉം.. പാതിരാപ്പൂവൊന്ന്.. പാതിരാപ്പൂവൊന്നു കണ് തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ (2) പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു (പാതിരാ..) എന്നത്തെക്കാളും മധുരമായി ഇന്നത്തെ പൂങ്കുയില്‍ പാടുന്നില്ലേ ഇന്നത്തെയോരോരോ പൂങ്കിനാവും നിന്നെക്കുറിച്ചുള്ള ഗാനമല്ലേ നിന്നെക്കുറിച്ചുള്ള ഗാനമല്ലേ (പാതിരാ..) എന്നിരുള്‍ മൂടിയ രാവുകളില്‍ നിന്നൊളിയെങ്ങും നിറഞ്ഞുവല്ലോ (2) പൊട്ടിയ പൊന്വീണക്കമ്പികളില് പൊട്ടിച്ചിരികള്‍ പകരുക നീ (2) പാതിരാപ്പൂവൊന്നു കണ് തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂന്തിങ്കള്‍ പാലൊളി തൂകി നിന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Althaara Malayalam Movie ReleasedView Movie Album →1964പരിഹാരമില്ലാത്ത പാപമുണ്ടോAlthaara Malayalam Movie Released • Kamukara PurushothamanAlthaara Malayalam Movie ReleasedKamukara PurushothamanRead Lyrics →1964
ആ..ആ..ആ.... ഉം..ഉം...ഉം.. പാതിരാപ്പൂവൊന്ന്.. പാതിരാപ്പൂവൊന്നു കണ് തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ (2) പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു (പാതിരാ..) എന്നത്തെക്കാളും മധുരമായി ഇന്നത്തെ പൂങ്കുയില്‍ പാടുന്നില്ലേ ഇന്നത്തെയോരോരോ പൂങ്കിനാവും നിന്നെക്കുറിച്ചുള്ള ഗാനമല്ലേ നിന്നെക്കുറിച്ചുള്ള ഗാനമല്ലേ (പാതിരാ..) എന്നിരുള്‍ മൂടിയ രാവുകളില്‍ നിന്നൊളിയെങ്ങും നിറഞ്ഞുവല്ലോ (2) പൊട്ടിയ പൊന്വീണക്കമ്പികളില് പൊട്ടിച്ചിരികള്‍ പകരുക നീ (2) പാതിരാപ്പൂവൊന്നു കണ് തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു