HomeAlthaara Malayalam Movie Releasedപരിഹാരമില്ലാത്ത പാപമുണ്ടോMalayalam Lyricsപരിഹാരമില്ലാത്ത പാപമുണ്ടോ Lyrics1964Movie / AlbumAlthaara Malayalam Movie ReleasedSinger(s)Kamukara PurushothamanMusic DirectorM B SreenivasanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ ചെയ്യരുതാത്ത പിഴകളിന്നെത്രയോ ചെയ്തുപോയെങ്കിലും എൻപിതാവേ നീയവയൊക്കെയും ഏറ്റുപൊറുക്കണേ നീതിക്കു നീതിയായ് നിന്നവനേ അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ മന്നിൽ പിറന്നവനേ ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ ഇവരെ നയിക്കേണമേ ഇവരെ നയിക്കേണമേമലയാളം വരികൾ:പരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ ചെയ്യരുതാത്ത പിഴകളിന്നെത്രയോ ചെയ്തുപോയെങ്കിലും എൻപിതാവേ നീയവയൊക്കെയും ഏറ്റുപൊറുക്കണേ നീതിക്കു നീതിയായ് നിന്നവനേ അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ മന്നിൽ പിറന്നവനേ ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ ഇവരെ നയിക്കേണമേ ഇവരെ നയിക്കേണമേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Althaara Malayalam Movie ReleasedView Movie Album →1964ഓണത്തുമ്പീ വന്നാട്ടെAlthaara Malayalam Movie Released • Lr EeswariAlthaara Malayalam Movie ReleasedLr EeswariRead Lyrics →1964
പരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ ചെയ്യരുതാത്ത പിഴകളിന്നെത്രയോ ചെയ്തുപോയെങ്കിലും എൻപിതാവേ നീയവയൊക്കെയും ഏറ്റുപൊറുക്കണേ നീതിക്കു നീതിയായ് നിന്നവനേ അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ മന്നിൽ പിറന്നവനേ ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ ഇവരെ നയിക്കേണമേ ഇവരെ നയിക്കേണമേ