HomeHang Over Avasanikkunne Illa Malayalam Movieനെഞ്ചിൽ ആളും തീപാറുംMalayalam Lyricsനെഞ്ചിൽ ആളും തീപാറും Lyrics2014Movie / AlbumHang Over Avasanikkunne Illa Malayalam MovieSinger(s)Yazin NisarMusic DirectorMejo JosephLyricistMurukan KattakadaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനെഞ്ചിൽ ആളും തീപാറും മിന്നൽച്ചില്ലായി തിരികത്തുന്നേഉള്ളിൽ പിടയും മിഴി തൂകും വെള്ളിൽകിളിയായി വഴിതേടുന്നേചുവടുകൾ ചേരുമലകടൽ താണ്ടുമൊരുവയലുരുകണ പടകളായി അരികെയായ് ചിതറി പടരുമീ ഇടവഴികളിൽ പടയണി പുളകമായി വീറുകാട്ടി ഇടയുന്ന ഇടനെഞ്ചിൽ കനിവുള്ളവിധികളെ ഉടയ്ക്കുന്ന കനലൊരുക്കംനെഞ്ചു കാട്ടും നേരുമായി ഉള്ളു തേങ്ങും മന്ത്രമായി ഹൃദയങ്ങളൊന്നിക്കുന്ന ഇടിമുഴക്കം [ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല ,നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ]മലയാളം വരികൾ:നെഞ്ചിൽ ആളും തീപാറും മിന്നൽച്ചില്ലായി തിരികത്തുന്നേഉള്ളിൽ പിടയും മിഴി തൂകും വെള്ളിൽകിളിയായി വഴിതേടുന്നേചുവടുകൾ ചേരുമലകടൽ താണ്ടുമൊരുവയലുരുകണ പടകളായി അരികെയായ് ചിതറി പടരുമീ ഇടവഴികളിൽ പടയണി പുളകമായി വീറുകാട്ടി ഇടയുന്ന ഇടനെഞ്ചിൽ കനിവുള്ളവിധികളെ ഉടയ്ക്കുന്ന കനലൊരുക്കംനെഞ്ചു കാട്ടും നേരുമായി ഉള്ളു തേങ്ങും മന്ത്രമായി ഹൃദയങ്ങളൊന്നിക്കുന്ന ഇടിമുഴക്കം [ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല ,നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hang Over Avasanikkunne Illa Malayalam MovieView Movie Album →2014ഈറൻ തെന്നൽHang Over Avasanikkunne Illa Malayalam Movie • Devanand,Sithara KrishnakumarHang Over Avasanikkunne Illa Malayalam MovieDevanand,Sithara KrishnakumarRead Lyrics →2014
നെഞ്ചിൽ ആളും തീപാറും മിന്നൽച്ചില്ലായി തിരികത്തുന്നേഉള്ളിൽ പിടയും മിഴി തൂകും വെള്ളിൽകിളിയായി വഴിതേടുന്നേചുവടുകൾ ചേരുമലകടൽ താണ്ടുമൊരുവയലുരുകണ പടകളായി അരികെയായ് ചിതറി പടരുമീ ഇടവഴികളിൽ പടയണി പുളകമായി വീറുകാട്ടി ഇടയുന്ന ഇടനെഞ്ചിൽ കനിവുള്ളവിധികളെ ഉടയ്ക്കുന്ന കനലൊരുക്കംനെഞ്ചു കാട്ടും നേരുമായി ഉള്ളു തേങ്ങും മന്ത്രമായി ഹൃദയങ്ങളൊന്നിക്കുന്ന ഇടിമുഴക്കം [ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല ,നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ]