HomeHang Over Avasanikkunne Illa Malayalam Movieചെറുചെറു ചടപടMalayalam Lyricsചെറുചെറു ചടപട Lyrics2014Movie / AlbumHang Over Avasanikkunne Illa Malayalam MovieSinger(s)Nivas Raghunathan, Vipin XaviorMusic DirectorMejo JosephLyricistJofy TharakanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെറുചെറു ചടപട വെച്ചുംകലപില കനവൊലിയിട്ടും ഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാം..ചിരിയുടെ ഒരുതരി നട്ടും അരപ്പിരി അടവുകളിട്ടുംഅതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാംവോ ..വോ ..വോ ..വോ .. അഴകിൽ മിന്നും മിന്നൽത്തെല്ലിൽ ചായംനമ്മിൽ ചേർക്കുന്നില്ലേ മാനംഓ ഓ പൂമാനം..വോ ..പുതിയൊരുവഴിയിൽ ഒന്നാകാംപുലരികളതിനായി മോഹിക്കാം കനവുകളിനിയും കൈമാറാംകാണാത്തീരമണയാം..മനസ്സുകളിൽ കരിനിനവുകൾമറന്നാടി അലയാം..വോ ..വോ വോ ..വോ ..വോ ..വോ ചെറുചെറു ചടപട വെച്ചും കലപില കനവൊലിയിട്ടുംഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാംചിരിയുടെ ഒരുതരി നട്ടുംഅരപ്പിരി അടവുകളിട്ടും അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാംവോ ..വോ ..വോ ..വോ ..വോ ..വോ ..വോ ..വോ ..ലാലാ ..ലാലിലാലി വോ ..വോ ..വോ ..വോമലയാളം വരികൾ:ചെറുചെറു ചടപട വെച്ചുംകലപില കനവൊലിയിട്ടും ഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാം..ചിരിയുടെ ഒരുതരി നട്ടും അരപ്പിരി അടവുകളിട്ടുംഅതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാംവോ ..വോ ..വോ ..വോ .. അഴകിൽ മിന്നും മിന്നൽത്തെല്ലിൽ ചായംനമ്മിൽ ചേർക്കുന്നില്ലേ മാനംഓ ഓ പൂമാനം..വോ ..പുതിയൊരുവഴിയിൽ ഒന്നാകാംപുലരികളതിനായി മോഹിക്കാം കനവുകളിനിയും കൈമാറാംകാണാത്തീരമണയാം..മനസ്സുകളിൽ കരിനിനവുകൾമറന്നാടി അലയാം..വോ ..വോ വോ ..വോ ..വോ ..വോ ചെറുചെറു ചടപട വെച്ചും കലപില കനവൊലിയിട്ടുംഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാംചിരിയുടെ ഒരുതരി നട്ടുംഅരപ്പിരി അടവുകളിട്ടും അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാംവോ ..വോ ..വോ ..വോ ..വോ ..വോ ..വോ ..വോ ..ലാലാ ..ലാലിലാലി വോ ..വോ ..വോ ..വോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hang Over Avasanikkunne Illa Malayalam MovieView Movie Album →2014ഈറൻ തെന്നൽHang Over Avasanikkunne Illa Malayalam Movie • Devanand,Sithara KrishnakumarHang Over Avasanikkunne Illa Malayalam MovieDevanand,Sithara KrishnakumarRead Lyrics →2014
ചെറുചെറു ചടപട വെച്ചുംകലപില കനവൊലിയിട്ടും ഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാം..ചിരിയുടെ ഒരുതരി നട്ടും അരപ്പിരി അടവുകളിട്ടുംഅതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാംവോ ..വോ ..വോ ..വോ .. അഴകിൽ മിന്നും മിന്നൽത്തെല്ലിൽ ചായംനമ്മിൽ ചേർക്കുന്നില്ലേ മാനംഓ ഓ പൂമാനം..വോ ..പുതിയൊരുവഴിയിൽ ഒന്നാകാംപുലരികളതിനായി മോഹിക്കാം കനവുകളിനിയും കൈമാറാംകാണാത്തീരമണയാം..മനസ്സുകളിൽ കരിനിനവുകൾമറന്നാടി അലയാം..വോ ..വോ വോ ..വോ ..വോ ..വോ ചെറുചെറു ചടപട വെച്ചും കലപില കനവൊലിയിട്ടുംഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാംചിരിയുടെ ഒരുതരി നട്ടുംഅരപ്പിരി അടവുകളിട്ടും അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാംവോ ..വോ ..വോ ..വോ ..വോ ..വോ ..വോ ..വോ ..ലാലാ ..ലാലിലാലി വോ ..വോ ..വോ ..വോ