HomeGopikavasanthamMalayalam LyricsGopikavasantham LyricsSinger(s)P MadhuriMusic DirectorG DevarajanLyricistKavalam Narayana PanickerScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗോപികാവസന്തം മരന്ദം തൂകി കോമള യമുനാ ഭൂവിൽ ആധിയാലേ രാധയാരാധനയുമായി ആതിര നോറ്റു കാത്തിരുന്നു കൃഷ്ണാ കാർത്ത്യായനീ പൂജ കഴിഞ്ഞിട്ടും നിന്നെ അടയാനിനിയും വിളംബമെന്തേ മദനനിണങ്ങിയൊരുങ്ങുമെന്നിൽ നിറയൂ നീ വന്നലിയൂ (ഗോപികാ..) മധുമതി പൊഴിയും വെണ്ണിലാവിനു കുളുർമ്മ പോരാ മനം തപിപ്പൂ മൃദുല മൃണാള കരങ്ങളാലെന്നെ പൊതിയൂ ഗാഢം പുണരൂ (ഗോപികാ..)മലയാളം വരികൾ:ഗോപികാവസന്തം മരന്ദം തൂകി കോമള യമുനാ ഭൂവിൽ ആധിയാലേ രാധയാരാധനയുമായി ആതിര നോറ്റു കാത്തിരുന്നു കൃഷ്ണാ കാർത്ത്യായനീ പൂജ കഴിഞ്ഞിട്ടും നിന്നെ അടയാനിനിയും വിളംബമെന്തേ മദനനിണങ്ങിയൊരുങ്ങുമെന്നിൽ നിറയൂ നീ വന്നലിയൂ (ഗോപികാ..) മധുമതി പൊഴിയും വെണ്ണിലാവിനു കുളുർമ്മ പോരാ മനം തപിപ്പൂ മൃദുല മൃണാള കരങ്ങളാലെന്നെ പൊതിയൂ ഗാഢം പുണരൂ (ഗോപികാ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2002Ee Elavaththoor KayalinteMeesa Madhavan Malayalam Movie • P MadhuriMeesa Madhavan Malayalam MovieP MadhuriRead Lyrics →2002
ഗോപികാവസന്തം മരന്ദം തൂകി കോമള യമുനാ ഭൂവിൽ ആധിയാലേ രാധയാരാധനയുമായി ആതിര നോറ്റു കാത്തിരുന്നു കൃഷ്ണാ കാർത്ത്യായനീ പൂജ കഴിഞ്ഞിട്ടും നിന്നെ അടയാനിനിയും വിളംബമെന്തേ മദനനിണങ്ങിയൊരുങ്ങുമെന്നിൽ നിറയൂ നീ വന്നലിയൂ (ഗോപികാ..) മധുമതി പൊഴിയും വെണ്ണിലാവിനു കുളുർമ്മ പോരാ മനം തപിപ്പൂ മൃദുല മൃണാള കരങ്ങളാലെന്നെ പൊതിയൂ ഗാഢം പുണരൂ (ഗോപികാ..)