പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്പ്രിയഗാനം മൂളാതെ.. എന്തേ നീ യാത്രയായ് (2)
ഇനിയുമൊരു ജന്മം വേണം ഇനിയുമാ സ്നേഹം വേണംഈറനാമീ ഹൃദയരാവിന് ആഴമറിയാന്‍ നിലാക്കടല്‍..നിലാക്കടല്‍ തേങ്ങുന്നിതാ ദൂരേപറയാമോ രാപ്പാടീ എന്തേ നീ മൂകമായ്പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്
ആ ..ആ പകലുരുകി മായും സന്ധ്യനിലയിടറിവീഴും രാത്രീ ..അകലെയെങ്ങോ മറഞ്ഞുനിൽപ്പൂ താരകങ്ങള്പറന്നുപോയ്... പറന്നുപോയ് രാക്കൂട്ടിലെ തുമ്പികള്‍..പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.