HomeFour Friends Malayalam Movieഎന്റെ ചിത്തിരത്താമരത്തുമ്പീMalayalam Lyricsഎന്റെ ചിത്തിരത്താമരത്തുമ്പീ Lyrics2010Movie / AlbumFour Friends Malayalam MovieSinger(s)Kj Yesudas, Vijay Yesudas, Akhila AnandMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ കളിക്കൊഞ്ചലേ എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..കണ്ണു വാലിട്ടെഴുതാന്‍ തത്ത..വിരുന്നേകുവാന്‍... പിറന്നാള്ക്കിളീഎന്റെ ചിത്തിരത്താമരത്തുമ്പീ.. ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാംഞാലിപ്പൂവന് വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാംനീലവാനച്ചോലയിലെ തേന്നിലാപ്പൂന്തിരയില്കൈക്കുടന്നപ്പൊന്നെടുക്കാന് കൈ തുഴഞ്ഞു പോകാംനിഴലായ് നിലാവിലൂടെ നിറ സ്നേഹരാവിലൂടെനിന്റെ പുഞ്ചിരിയില്‍ ആയിരം പൂവിരിയും ..എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ കളിക്കൊഞ്ചലേഎന്റെ ചിത്തിരത്താമരത്തുമ്പീ ...ആ തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയുംസ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടുംമാരിമുകില് കെട്ടുലഞ്ഞാല്‍..മോഹമഴ പൂത്തുലയുംപാലവനത്തൂവെയിലോ മേലേവാനില്‍ മായുംപാടാന് മറന്ന രാഗം..ഇനി നമ്മള് ചേര്‍ന്നു പാടുംഅതു ചെമ്പനിനീര്പ്പൂവുകളായ് പൊഴിയും എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..കണ്ണു വാലിട്ടെഴുതാന്‍ തത്ത..വിരുന്നേകുവാന്‍... പിറന്നാള്ക്കിളീഎന്റെ ചിത്തിരത്താമരത്തുമ്പീ..മലയാളം വരികൾ:എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ കളിക്കൊഞ്ചലേ എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..കണ്ണു വാലിട്ടെഴുതാന്‍ തത്ത..വിരുന്നേകുവാന്‍... പിറന്നാള്ക്കിളീഎന്റെ ചിത്തിരത്താമരത്തുമ്പീ.. ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാംഞാലിപ്പൂവന് വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാംനീലവാനച്ചോലയിലെ തേന്നിലാപ്പൂന്തിരയില്കൈക്കുടന്നപ്പൊന്നെടുക്കാന് കൈ തുഴഞ്ഞു പോകാംനിഴലായ് നിലാവിലൂടെ നിറ സ്നേഹരാവിലൂടെനിന്റെ പുഞ്ചിരിയില്‍ ആയിരം പൂവിരിയും ..എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ കളിക്കൊഞ്ചലേഎന്റെ ചിത്തിരത്താമരത്തുമ്പീ ...ആ തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയുംസ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടുംമാരിമുകില് കെട്ടുലഞ്ഞാല്‍..മോഹമഴ പൂത്തുലയുംപാലവനത്തൂവെയിലോ മേലേവാനില്‍ മായുംപാടാന് മറന്ന രാഗം..ഇനി നമ്മള് ചേര്‍ന്നു പാടുംഅതു ചെമ്പനിനീര്പ്പൂവുകളായ് പൊഴിയും എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..കണ്ണു വാലിട്ടെഴുതാന്‍ തത്ത..വിരുന്നേകുവാന്‍... പിറന്നാള്ക്കിളീഎന്റെ ചിത്തിരത്താമരത്തുമ്പീ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Four Friends Malayalam MovieView Movie Album →2010യേ ദോസ്തിFour Friends Malayalam Movie • Udith Narayanan,Sankar MahadevanFour Friends Malayalam MovieUdith Narayanan,Sankar MahadevanRead Lyrics →2010
എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ കളിക്കൊഞ്ചലേ എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..കണ്ണു വാലിട്ടെഴുതാന്‍ തത്ത..വിരുന്നേകുവാന്‍... പിറന്നാള്ക്കിളീഎന്റെ ചിത്തിരത്താമരത്തുമ്പീ.. ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാംഞാലിപ്പൂവന് വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാംനീലവാനച്ചോലയിലെ തേന്നിലാപ്പൂന്തിരയില്കൈക്കുടന്നപ്പൊന്നെടുക്കാന് കൈ തുഴഞ്ഞു പോകാംനിഴലായ് നിലാവിലൂടെ നിറ സ്നേഹരാവിലൂടെനിന്റെ പുഞ്ചിരിയില്‍ ആയിരം പൂവിരിയും ..എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ കളിക്കൊഞ്ചലേഎന്റെ ചിത്തിരത്താമരത്തുമ്പീ ...ആ തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയുംസ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടുംമാരിമുകില് കെട്ടുലഞ്ഞാല്‍..മോഹമഴ പൂത്തുലയുംപാലവനത്തൂവെയിലോ മേലേവാനില്‍ മായുംപാടാന് മറന്ന രാഗം..ഇനി നമ്മള് ചേര്‍ന്നു പാടുംഅതു ചെമ്പനിനീര്പ്പൂവുകളായ് പൊഴിയും എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടംഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..കണ്ണു വാലിട്ടെഴുതാന്‍ തത്ത..വിരുന്നേകുവാന്‍... പിറന്നാള്ക്കിളീഎന്റെ ചിത്തിരത്താമരത്തുമ്പീ..