HomeKulam Malayalam MovieEnthamme ChundathMalayalam LyricsEnthamme Chundath Lyrics1997Movie / AlbumKulam Malayalam MovieSinger(s)K S ChithraMusic DirectorM G RadhakrishnanLyricistV Madhusoodhanan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്? പൂമാനം കണ്ടിട്ടോ? സ്വപ്നം കണ്ടിട്ടോ? മിണ്ടാത്തതിന്നെന്തേ നാണം വന്നിട്ടോ? എല്ലാരും പേശുമ്പോള്‍ ഉള്ളം നൊന്തിട്ടോ (എന്തമ്മേ) പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍ തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ? കാര്വിരലൊഴുകിയ നെല്‍വയലില്‍ നീ പാടും ഗാനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ? (എന്തമ്മേ) പൂചൂടും തീരം നീ ചെല്ലുമ്പോള്‍ കിന്നാരം കൂടാനാരോ വന്നില്ലേ? നീള്മിഴിയലകളില് നീ പടരും നിന് നോവിന് മൗനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ (എന്തമ്മേ)മലയാളം വരികൾ:എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്? പൂമാനം കണ്ടിട്ടോ? സ്വപ്നം കണ്ടിട്ടോ? മിണ്ടാത്തതിന്നെന്തേ നാണം വന്നിട്ടോ? എല്ലാരും പേശുമ്പോള്‍ ഉള്ളം നൊന്തിട്ടോ (എന്തമ്മേ) പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍ തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ? കാര്വിരലൊഴുകിയ നെല്‍വയലില്‍ നീ പാടും ഗാനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ? (എന്തമ്മേ) പൂചൂടും തീരം നീ ചെല്ലുമ്പോള്‍ കിന്നാരം കൂടാനാരോ വന്നില്ലേ? നീള്മിഴിയലകളില് നീ പടരും നിന് നോവിന് മൗനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ (എന്തമ്മേ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kulam Malayalam MovieView Movie Album →1997Enthamme Chundath MKulam Malayalam Movie • Kj YesudasKulam Malayalam MovieKj YesudasRead Lyrics →1997
എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്? പൂമാനം കണ്ടിട്ടോ? സ്വപ്നം കണ്ടിട്ടോ? മിണ്ടാത്തതിന്നെന്തേ നാണം വന്നിട്ടോ? എല്ലാരും പേശുമ്പോള്‍ ഉള്ളം നൊന്തിട്ടോ (എന്തമ്മേ) പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍ തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ? കാര്വിരലൊഴുകിയ നെല്‍വയലില്‍ നീ പാടും ഗാനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ? (എന്തമ്മേ) പൂചൂടും തീരം നീ ചെല്ലുമ്പോള്‍ കിന്നാരം കൂടാനാരോ വന്നില്ലേ? നീള്മിഴിയലകളില് നീ പടരും നിന് നോവിന് മൗനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ (എന്തമ്മേ)