HomeKulam Malayalam MovieChandana SilayilMalayalam LyricsChandana Silayil LyricsMovie / AlbumKulam Malayalam MovieSinger(s)K S ChithraMusic DirectorM G RadhakrishnanLyricistV Madhusoodhanan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ......... ചന്ദനശിലയില്‍ കാമനുഴിഞ്ഞതു ചെമ്പക മലരോ കന്മദമോ വൈകാശിപ്പുതു മഴയോ മേനിയില്‍ മന്ദാരപ്പൂവൊളി ചാര്‍ത്തി നാഭിയിലെരിയും നാഗവിളക്കിന്‍ നാളം കണ്ണില്‍ പടരുമ്പോള്‍ മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി [ചന്ദനശിലയില്‍] കുവലയ വിലോചനേ ബാലേ ഭൈമീ കിസലയാധരേ ചാരുശീലേ...... വല്ലഭാ.................. വല്ലഭാ എന്നറിയാതൊരു മൊഴി ഉള്ളില്‍ വിങ്ങി അമരുമ്പോള്‍ (2) വാല്ത്തഴമ്പെഴും പാണിയിലമരും പൊന്പാലക്കുടമുലയുമ്പോള് കനക കസവു കവണി ഇഴുകി ഒഴുകീ അറയിലെ നെയ്ത്തിരി മിഴി മൂടി [ചന്ദനശിലയില്‍] തക ധിമി താം ധിമി തക താം ജണു ജണു താം (3) തക ധിമി താം നി സ നി പ മ ഗ രി സ രി മ രി മ രി മ പ രി മ പനി സ രി ഗ ഗ രി സ ഗ രി ഗ രി സ സ രി മ ഗ രി സ രി മ ഗ രി സ രി മ ഗ രി രി മ നി ധ പ രി മ നി ധ പ രി മ നി ധ പ ഗ രി രി സ സ നി നി പ പ മ മ ഗ ഗ രി സ വല്ലഭാ....................... വല്ലഭാ നിന് പ്രാണന് പ്രാണനിലൊന്നായ് വന്നു നിറയുമ്പോള്‍ (2) മെയ് മറന്നു ഞാന്‍ നെയ്യായ്യുരുകി ആയിരമിതളായ് തെളിയുമ്പോള്‍ അലകള്‍ നുരയുമമൃത നദികളൊഴുകീ ഉലകൊരു വിസ്മൃതി ലയമായി [ചന്ദനശിലയില്‍]മലയാളം വരികൾ:ചന്ദനശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ......... ചന്ദനശിലയില്‍ കാമനുഴിഞ്ഞതു ചെമ്പക മലരോ കന്മദമോ വൈകാശിപ്പുതു മഴയോ മേനിയില്‍ മന്ദാരപ്പൂവൊളി ചാര്‍ത്തി നാഭിയിലെരിയും നാഗവിളക്കിന്‍ നാളം കണ്ണില്‍ പടരുമ്പോള്‍ മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി [ചന്ദനശിലയില്‍] കുവലയ വിലോചനേ ബാലേ ഭൈമീ കിസലയാധരേ ചാരുശീലേ...... വല്ലഭാ.................. വല്ലഭാ എന്നറിയാതൊരു മൊഴി ഉള്ളില്‍ വിങ്ങി അമരുമ്പോള്‍ (2) വാല്ത്തഴമ്പെഴും പാണിയിലമരും പൊന്പാലക്കുടമുലയുമ്പോള് കനക കസവു കവണി ഇഴുകി ഒഴുകീ അറയിലെ നെയ്ത്തിരി മിഴി മൂടി [ചന്ദനശിലയില്‍] തക ധിമി താം ധിമി തക താം ജണു ജണു താം (3) തക ധിമി താം നി സ നി പ മ ഗ രി സ രി മ രി മ രി മ പ രി മ പനി സ രി ഗ ഗ രി സ ഗ രി ഗ രി സ സ രി മ ഗ രി സ രി മ ഗ രി സ രി മ ഗ രി രി മ നി ധ പ രി മ നി ധ പ രി മ നി ധ പ ഗ രി രി സ സ നി നി പ പ മ മ ഗ ഗ രി സ വല്ലഭാ....................... വല്ലഭാ നിന് പ്രാണന് പ്രാണനിലൊന്നായ് വന്നു നിറയുമ്പോള്‍ (2) മെയ് മറന്നു ഞാന്‍ നെയ്യായ്യുരുകി ആയിരമിതളായ് തെളിയുമ്പോള്‍ അലകള്‍ നുരയുമമൃത നദികളൊഴുകീ ഉലകൊരു വിസ്മൃതി ലയമായി [ചന്ദനശിലയില്‍]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kulam Malayalam MovieView Movie Album →1997Enthamme Chundath MKulam Malayalam Movie • Kj YesudasKulam Malayalam MovieKj YesudasRead Lyrics →1997
ചന്ദനശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ......... ചന്ദനശിലയില്‍ കാമനുഴിഞ്ഞതു ചെമ്പക മലരോ കന്മദമോ വൈകാശിപ്പുതു മഴയോ മേനിയില്‍ മന്ദാരപ്പൂവൊളി ചാര്‍ത്തി നാഭിയിലെരിയും നാഗവിളക്കിന്‍ നാളം കണ്ണില്‍ പടരുമ്പോള്‍ മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി [ചന്ദനശിലയില്‍] കുവലയ വിലോചനേ ബാലേ ഭൈമീ കിസലയാധരേ ചാരുശീലേ...... വല്ലഭാ.................. വല്ലഭാ എന്നറിയാതൊരു മൊഴി ഉള്ളില്‍ വിങ്ങി അമരുമ്പോള്‍ (2) വാല്ത്തഴമ്പെഴും പാണിയിലമരും പൊന്പാലക്കുടമുലയുമ്പോള് കനക കസവു കവണി ഇഴുകി ഒഴുകീ അറയിലെ നെയ്ത്തിരി മിഴി മൂടി [ചന്ദനശിലയില്‍] തക ധിമി താം ധിമി തക താം ജണു ജണു താം (3) തക ധിമി താം നി സ നി പ മ ഗ രി സ രി മ രി മ രി മ പ രി മ പനി സ രി ഗ ഗ രി സ ഗ രി ഗ രി സ സ രി മ ഗ രി സ രി മ ഗ രി സ രി മ ഗ രി രി മ നി ധ പ രി മ നി ധ പ രി മ നി ധ പ ഗ രി രി സ സ നി നി പ പ മ മ ഗ ഗ രി സ വല്ലഭാ....................... വല്ലഭാ നിന് പ്രാണന് പ്രാണനിലൊന്നായ് വന്നു നിറയുമ്പോള്‍ (2) മെയ് മറന്നു ഞാന്‍ നെയ്യായ്യുരുകി ആയിരമിതളായ് തെളിയുമ്പോള്‍ അലകള്‍ നുരയുമമൃത നദികളൊഴുകീ ഉലകൊരു വിസ്മൃതി ലയമായി [ചന്ദനശിലയില്‍]