HomeEnnu Swantham Janakikuttyചെമ്പകപ്പൂ മൊട്ടിനുള്ളിൽMalayalam Lyricsചെമ്പകപ്പൂ മൊട്ടിനുള്ളിൽ LyricsMovie / AlbumEnnu Swantham JanakikuttySinger(s)K S ChithraMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ് ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ കല്ലുമാലയുമായ് അണയും തിങ്കൾതട്ടാരേ പണിഞ്ഞതാർക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ കല്യാണചെക്കൻവന്നു പുന്നാരംചൊല്ലുമ്പോൾ നീ എന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യംമലയാളം വരികൾ:ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ് ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ കല്ലുമാലയുമായ് അണയും തിങ്കൾതട്ടാരേ പണിഞ്ഞതാർക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ കല്യാണചെക്കൻവന്നു പുന്നാരംചൊല്ലുമ്പോൾ നീ എന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennu Swantham JanakikuttyView Movie Album →1998Chembakappoo Mottinnullil MEnnu Swantham Janakikutty • Kj YesudasEnnu Swantham JanakikuttyKj YesudasRead Lyrics →1998
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ് ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ കല്ലുമാലയുമായ് അണയും തിങ്കൾതട്ടാരേ പണിഞ്ഞതാർക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ കല്യാണചെക്കൻവന്നു പുന്നാരംചൊല്ലുമ്പോൾ നീ എന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം