HomeEnnu Swantham JanakikuttyAmbilippoovattamMalayalam LyricsAmbilippoovattam LyricsMovie / AlbumEnnu Swantham JanakikuttySinger(s)Kj YesudasMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പിളിപ്പൂവട്ടം പൊന്നുരുളി നാൽപ്പാമരം കൊണ്ട് കിളിവാതിൽ വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ താനേ വളർന്നൊരു മന്ദാരം മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ നിങ്ങൾക്കറിയാമോ നിങ്ങൾക്കറിയാമോ കളിതോഴിമാരൊത്ത് തിരിതെറുത്തു ഭഗവതികെട്ടിൽ വിളക്കുവെച്ചു കളിതോഴിമാരൊത്ത് തിരിതെറുത്തു അവൾ ഭഗവതികെട്ടിൽ വിളക്കുവെച്ചു കയ്യാലനാലിലും പായാരമോതി അവരോടും ഇവരോടും പദംപറഞ്ഞു ഒരുപാടൊരുപാട് സ്വപ്നംകണ്ടവൾ ആയിരം പൂക്കളിൽ തപസ്സിരുന്നു പുതുമഴതെളിയിലെ കുളിരാംകുളിര് പെണ്ണിനണിയാൻ ആവണിനിലാകോടി പുതുമഴതെളിയിലെ കുളിരാംകുളിര് പെണ്ണിനണിയാൻ ആവണിനിലാകോടി കൊലുസ്സിട്ട കണങ്കാൽ കിലുകിലുങ്ങുമ്പോൾ കരിക്കാടിപ്പാടത്തെ ഞാറ്റുവേല അരികത്ത് വന്നൊന്ന് കൊഞ്ചിയാലോ അവളുടെ തിരുമൊഴി തിരുവാതിരമലയാളം വരികൾ:അമ്പിളിപ്പൂവട്ടം പൊന്നുരുളി നാൽപ്പാമരം കൊണ്ട് കിളിവാതിൽ വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ താനേ വളർന്നൊരു മന്ദാരം മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ നിങ്ങൾക്കറിയാമോ നിങ്ങൾക്കറിയാമോ കളിതോഴിമാരൊത്ത് തിരിതെറുത്തു ഭഗവതികെട്ടിൽ വിളക്കുവെച്ചു കളിതോഴിമാരൊത്ത് തിരിതെറുത്തു അവൾ ഭഗവതികെട്ടിൽ വിളക്കുവെച്ചു കയ്യാലനാലിലും പായാരമോതി അവരോടും ഇവരോടും പദംപറഞ്ഞു ഒരുപാടൊരുപാട് സ്വപ്നംകണ്ടവൾ ആയിരം പൂക്കളിൽ തപസ്സിരുന്നു പുതുമഴതെളിയിലെ കുളിരാംകുളിര് പെണ്ണിനണിയാൻ ആവണിനിലാകോടി പുതുമഴതെളിയിലെ കുളിരാംകുളിര് പെണ്ണിനണിയാൻ ആവണിനിലാകോടി കൊലുസ്സിട്ട കണങ്കാൽ കിലുകിലുങ്ങുമ്പോൾ കരിക്കാടിപ്പാടത്തെ ഞാറ്റുവേല അരികത്ത് വന്നൊന്ന് കൊഞ്ചിയാലോ അവളുടെ തിരുമൊഴി തിരുവാതിരLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennu Swantham JanakikuttyView Movie Album →1998Chembakappoo Mottinnullil MEnnu Swantham Janakikutty • Kj YesudasEnnu Swantham JanakikuttyKj YesudasRead Lyrics →1998
അമ്പിളിപ്പൂവട്ടം പൊന്നുരുളി നാൽപ്പാമരം കൊണ്ട് കിളിവാതിൽ വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ താനേ വളർന്നൊരു മന്ദാരം മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ നിങ്ങൾക്കറിയാമോ നിങ്ങൾക്കറിയാമോ കളിതോഴിമാരൊത്ത് തിരിതെറുത്തു ഭഗവതികെട്ടിൽ വിളക്കുവെച്ചു കളിതോഴിമാരൊത്ത് തിരിതെറുത്തു അവൾ ഭഗവതികെട്ടിൽ വിളക്കുവെച്ചു കയ്യാലനാലിലും പായാരമോതി അവരോടും ഇവരോടും പദംപറഞ്ഞു ഒരുപാടൊരുപാട് സ്വപ്നംകണ്ടവൾ ആയിരം പൂക്കളിൽ തപസ്സിരുന്നു പുതുമഴതെളിയിലെ കുളിരാംകുളിര് പെണ്ണിനണിയാൻ ആവണിനിലാകോടി പുതുമഴതെളിയിലെ കുളിരാംകുളിര് പെണ്ണിനണിയാൻ ആവണിനിലാകോടി കൊലുസ്സിട്ട കണങ്കാൽ കിലുകിലുങ്ങുമ്പോൾ കരിക്കാടിപ്പാടത്തെ ഞാറ്റുവേല അരികത്ത് വന്നൊന്ന് കൊഞ്ചിയാലോ അവളുടെ തിരുമൊഴി തിരുവാതിര