HomeEnnennum Kannettanteകാക്കേം കീക്കേംMalayalam Lyricsകാക്കേം കീക്കേം Lyrics1986Movie / AlbumEnnennum KannettanteSinger(s)Sunanda, ChorusMusic DirectorJerry AmaldevLyricistMadhu MuttomScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത് ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത് ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത് ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ (കാക്കേം കീക്കേം...) കാറ്റേതോ.... ആ കാറ്റിനെന്തു സമ്മാനം കാക്കപ്പൊന്‍ചിലമ്പ് (കാക്കേം കീക്കേം...) അക്കരെപ്പച്ചപ്പൂഞ്ചേലഞൊറിയണ് കിക്കിളിക്കാറ്റ് ആറ്റിനക്കരെ ഞാറ്റുവേലപ്പാട്ടുമൂളാന് പോയല്ലോ ആലില്‍ വീശിയാ ചിഞ്ചില്ലം തുള്ളണ് ചിത്തിരപ്പൂങ്കാറ്റ് ആരോടും ചൊല്ലാതെ ആയിരംകാവിലെ പൂരം കാണാന്‍ പോയല്ലോ പിന്നേം കാ ക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത് ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത് ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത് ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ ഇ ക്കുറിപോകാന് ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത്മലയാളം വരികൾ:കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത് ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത് ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത് ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ (കാക്കേം കീക്കേം...) കാറ്റേതോ.... ആ കാറ്റിനെന്തു സമ്മാനം കാക്കപ്പൊന്‍ചിലമ്പ് (കാക്കേം കീക്കേം...) അക്കരെപ്പച്ചപ്പൂഞ്ചേലഞൊറിയണ് കിക്കിളിക്കാറ്റ് ആറ്റിനക്കരെ ഞാറ്റുവേലപ്പാട്ടുമൂളാന് പോയല്ലോ ആലില്‍ വീശിയാ ചിഞ്ചില്ലം തുള്ളണ് ചിത്തിരപ്പൂങ്കാറ്റ് ആരോടും ചൊല്ലാതെ ആയിരംകാവിലെ പൂരം കാണാന്‍ പോയല്ലോ പിന്നേം കാ ക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത് ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത് ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത് ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ ഇ ക്കുറിപോകാന് ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ennennum KannettanteView Movie Album →1986Devadwanthubi SandaralayamEnnennum Kannettante • Kj Yesudas,SunandaEnnennum KannettanteKj Yesudas,SunandaRead Lyrics →1986
കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത് ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത് ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത് ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ (കാക്കേം കീക്കേം...) കാറ്റേതോ.... ആ കാറ്റിനെന്തു സമ്മാനം കാക്കപ്പൊന്‍ചിലമ്പ് (കാക്കേം കീക്കേം...) അക്കരെപ്പച്ചപ്പൂഞ്ചേലഞൊറിയണ് കിക്കിളിക്കാറ്റ് ആറ്റിനക്കരെ ഞാറ്റുവേലപ്പാട്ടുമൂളാന് പോയല്ലോ ആലില്‍ വീശിയാ ചിഞ്ചില്ലം തുള്ളണ് ചിത്തിരപ്പൂങ്കാറ്റ് ആരോടും ചൊല്ലാതെ ആയിരംകാവിലെ പൂരം കാണാന്‍ പോയല്ലോ പിന്നേം കാ ക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത് ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത് ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത് ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ ഇ ക്കുറിപോകാന് ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത്