HomeEnnennum Kannettanteതങ്കത്തളതാളം തെന്നിMalayalam Lyricsതങ്കത്തളതാളം തെന്നി Lyrics1986Movie / AlbumEnnennum KannettanteSinger(s)Kj YesudasMusic DirectorJerry AmaldevLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതങ്കത്തളതാളം തെന്നി കാർകൂന്തൽ കുളിരുചിന്നി നീരണിയും നാണമാകുമ്പോൾ വെൺപുഴയിലവളുടെ തങ്കത്തള... കന്നിവാനിൽ കേളിയാടും താമരക്കിണ്ണം താളമേലും കരളിലേതോ കാവ്യമാകുമ്പോൾ ഊഞ്ഞാലാടും കുയിൽ പാടുമ്പോൾ കളിയരങ്ങിൽ വളകിലുങ്ങും മണിചിലമ്പും താളം വെൺപുഴയിലവളുടെ തങ്കത്തള.... രാഗമേഘം വാനിലേതോ നിറം മാറുമ്പോൾ കാവുനീളേ ചാമരങ്ങൾ വീശിവിരിയുമ്പോൾ പൂത്താലികൾ പൂത്തുവിടരുമ്പോൾ മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം വെൺപുഴയിലവളുടെ തങ്കത്തള....മലയാളം വരികൾ:തങ്കത്തളതാളം തെന്നി കാർകൂന്തൽ കുളിരുചിന്നി നീരണിയും നാണമാകുമ്പോൾ വെൺപുഴയിലവളുടെ തങ്കത്തള... കന്നിവാനിൽ കേളിയാടും താമരക്കിണ്ണം താളമേലും കരളിലേതോ കാവ്യമാകുമ്പോൾ ഊഞ്ഞാലാടും കുയിൽ പാടുമ്പോൾ കളിയരങ്ങിൽ വളകിലുങ്ങും മണിചിലമ്പും താളം വെൺപുഴയിലവളുടെ തങ്കത്തള.... രാഗമേഘം വാനിലേതോ നിറം മാറുമ്പോൾ കാവുനീളേ ചാമരങ്ങൾ വീശിവിരിയുമ്പോൾ പൂത്താലികൾ പൂത്തുവിടരുമ്പോൾ മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം വെൺപുഴയിലവളുടെ തങ്കത്തള....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennennum KannettanteView Movie Album →1986കാക്കേം കീക്കേംEnnennum Kannettante • Sunanda,ChorusEnnennum KannettanteSunanda,ChorusRead Lyrics →1986
തങ്കത്തളതാളം തെന്നി കാർകൂന്തൽ കുളിരുചിന്നി നീരണിയും നാണമാകുമ്പോൾ വെൺപുഴയിലവളുടെ തങ്കത്തള... കന്നിവാനിൽ കേളിയാടും താമരക്കിണ്ണം താളമേലും കരളിലേതോ കാവ്യമാകുമ്പോൾ ഊഞ്ഞാലാടും കുയിൽ പാടുമ്പോൾ കളിയരങ്ങിൽ വളകിലുങ്ങും മണിചിലമ്പും താളം വെൺപുഴയിലവളുടെ തങ്കത്തള.... രാഗമേഘം വാനിലേതോ നിറം മാറുമ്പോൾ കാവുനീളേ ചാമരങ്ങൾ വീശിവിരിയുമ്പോൾ പൂത്താലികൾ പൂത്തുവിടരുമ്പോൾ മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം വെൺപുഴയിലവളുടെ തങ്കത്തള....