എൻ ജീവിതമാം ഈ മരക്കൊമ്പിൽ നിന്റെ വരവിനായ് കാത്തിരിപ്പൂ എൻ നാമമൊന്നു നീ വിളിക്കുവാനായി ആശയോടിന്നു ഞാൻ പാര്ത്തിരിപ്പൂ.. കദനം തിങ്ങുമെൻ കൂടാരവാതിൽക്കൽ കരുണ തൻ കടാക്ഷമായൊന്നണയൂ.. പങ്കില നിമിഷങ്ങൾ മറന്നിടാം ഞാനിനി ചാരേ വരുന്നു ഞാൻ വിരുന്നൊരുക്കാൻ നിനക്കായ് വിരുന്നൊരുക്കാൻ വിരുന്നൊരുക്കാന്‍ സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയിൽ കൈമുതൽ മുഴുവൻ ഞാൻ പങ്കുവയ്ക്കാം കൈവിരൽ തുമ്പൊന്നു നീട്ടി നീയെന്നുടെ കന്മഷമെല്ലാം അകറ്റുകില്ലേ - ഇന്ന് അകറ്റുകില്ലേ..
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.