HomeSnehapravahamEeshoyen JeevadhinayakaMalayalam LyricsEeshoyen Jeevadhinayaka LyricsMovie / AlbumSnehapravahamSinger(s)Kj YesudasMusic DirectorFather Justine PanaykkalLyricistSister Mary AgnusAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നുഹൃദയം തുടിച്ചീടുന്നുഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ തന്നെയാണെന്റെ ജീവശക്തിനീയല്ലാതസ്തിത്വമില്ലയെന്നിൽനീ തന്നെയാണെന്റെ ജീവശക്തിനീയല്ലാതസ്തിത്വമില്ലയെന്നിൽകണ്ണിന്നു കൗതുകം നിൻ ദർശനംകാതിന്നു കോമളരാഗവും നീ, രാഗവും നീഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനാവിന്നു നൽപൂംപുതുമധുവുംനാഥാ നീയല്ലാതെ വേറെയില്ലാനാവിന്നു നൽപൂംപുതുമധുവുംനാഥാ നീയല്ലാതെ വേറെയില്ലാഅത്യാശയോടെന്റെ ബുദ്ധിതേടുംസത്യവും ആയതിൻ മാർഗ്ഗവും നീമാർഗ്ഗവും നീഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നുഹൃദയം തുടിച്ചീടുന്നുഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാമലയാളം വരികൾ:ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നുഹൃദയം തുടിച്ചീടുന്നുഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ തന്നെയാണെന്റെ ജീവശക്തിനീയല്ലാതസ്തിത്വമില്ലയെന്നിൽനീ തന്നെയാണെന്റെ ജീവശക്തിനീയല്ലാതസ്തിത്വമില്ലയെന്നിൽകണ്ണിന്നു കൗതുകം നിൻ ദർശനംകാതിന്നു കോമളരാഗവും നീ, രാഗവും നീഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനാവിന്നു നൽപൂംപുതുമധുവുംനാഥാ നീയല്ലാതെ വേറെയില്ലാനാവിന്നു നൽപൂംപുതുമധുവുംനാഥാ നീയല്ലാതെ വേറെയില്ലാഅത്യാശയോടെന്റെ ബുദ്ധിതേടുംസത്യവും ആയതിൻ മാർഗ്ഗവും നീമാർഗ്ഗവും നീഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നുഹൃദയം തുടിച്ചീടുന്നുഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SnehapravahamView Movie Album →SongYesuvente PraananaadhanSnehapravaham • Kj YesudasSnehapravahamKj YesudasRead Lyrics →Malayalam
ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നുഹൃദയം തുടിച്ചീടുന്നുഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ തന്നെയാണെന്റെ ജീവശക്തിനീയല്ലാതസ്തിത്വമില്ലയെന്നിൽനീ തന്നെയാണെന്റെ ജീവശക്തിനീയല്ലാതസ്തിത്വമില്ലയെന്നിൽകണ്ണിന്നു കൗതുകം നിൻ ദർശനംകാതിന്നു കോമളരാഗവും നീ, രാഗവും നീഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനാവിന്നു നൽപൂംപുതുമധുവുംനാഥാ നീയല്ലാതെ വേറെയില്ലാനാവിന്നു നൽപൂംപുതുമധുവുംനാഥാ നീയല്ലാതെ വേറെയില്ലാഅത്യാശയോടെന്റെ ബുദ്ധിതേടുംസത്യവും ആയതിൻ മാർഗ്ഗവും നീമാർഗ്ഗവും നീഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാനീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നുഹൃദയം തുടിച്ചീടുന്നുഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ