HomeKuttettan Malayalam FilmEerakkombinmele MMalayalam LyricsEerakkombinmele M Lyrics1990Movie / AlbumKuttettan Malayalam FilmSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈറകൊമ്പിൻമേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ അണിവെയിലിൻമേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാംഗുരങ്ങൾ ഈറകൊമ്പിൻമേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം മായാസാഗരം ചിപ്പിയിൽ വാർത്തൊരു പൊൻമുത്തിൻ മരന്ദം നീ കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺമയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ (ഈറക്കൊമ്പ്...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പ്...)മലയാളം വരികൾ:ഈറകൊമ്പിൻമേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ അണിവെയിലിൻമേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാംഗുരങ്ങൾ ഈറകൊമ്പിൻമേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം മായാസാഗരം ചിപ്പിയിൽ വാർത്തൊരു പൊൻമുത്തിൻ മരന്ദം നീ കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺമയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ (ഈറക്കൊമ്പ്...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പ്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kuttettan Malayalam FilmView Movie Album →SongDevi PaadamKuttettan Malayalam Film • K S ChithraKuttettan Malayalam FilmK S ChithraRead Lyrics →Malayalam
ഈറകൊമ്പിൻമേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ അണിവെയിലിൻമേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാംഗുരങ്ങൾ ഈറകൊമ്പിൻമേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം മായാസാഗരം ചിപ്പിയിൽ വാർത്തൊരു പൊൻമുത്തിൻ മരന്ദം നീ കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺമയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ (ഈറക്കൊമ്പ്...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പ്...)