HomeKuttettan Malayalam FilmEerakkombinmeleMalayalam LyricsEerakkombinmele LyricsMovie / AlbumKuttettan Malayalam FilmSinger(s)K S ChithraMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈറക്കൊമ്പിൻ മേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം.... ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ.... അണിവെയിലിൻമേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാങ്കുരങ്ങൾ (ഈറക്കൊമ്പിൻ മേലേ...) മായാസാഗരം ചിപ്പിയിൽ വാർത്തൊരു പൊൻമുത്തിൻ മരന്ദം നീ.... കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺമയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ.... (ഈറക്കൊമ്പിൻ മേലേ...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പിൻ മേലേ...)മലയാളം വരികൾ:ഈറക്കൊമ്പിൻ മേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം.... ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ.... അണിവെയിലിൻമേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാങ്കുരങ്ങൾ (ഈറക്കൊമ്പിൻ മേലേ...) മായാസാഗരം ചിപ്പിയിൽ വാർത്തൊരു പൊൻമുത്തിൻ മരന്ദം നീ.... കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺമയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ.... (ഈറക്കൊമ്പിൻ മേലേ...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പിൻ മേലേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kuttettan Malayalam FilmView Movie Album →1990Eerakkombinmele MKuttettan Malayalam Film • Kj YesudasKuttettan Malayalam FilmKj YesudasRead Lyrics →1990
ഈറക്കൊമ്പിൻ മേലേ സ്നേഹാലാപം ഈറൻകണ്ണിൽ ജീവാനന്ദം.... ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ.... അണിവെയിലിൻമേലിളമഞ്ഞുരുകും മോഹാരവങ്ങൾ സ്വപ്നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാങ്കുരങ്ങൾ (ഈറക്കൊമ്പിൻ മേലേ...) മായാസാഗരം ചിപ്പിയിൽ വാർത്തൊരു പൊൻമുത്തിൻ മരന്ദം നീ.... കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺമയിൽ തൂമയിൽ കണ്മണിത്തൂവലായ് നീ.... (ഈറക്കൊമ്പിൻ മേലേ...) യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും കൗമാരം നിൻ മൃദുഭാവം ഏതോ കടംകഥയാർന്ന നിൻ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറക്കൊമ്പിൻ മേലേ...)