HomeDoordarshan Pattukalപുഷ്പസുരഭിലശ്രാവണത്തിൽMalayalam Lyricsപുഷ്പസുരഭിലശ്രാവണത്തിൽ LyricsMovie / AlbumDoordarshan PattukalSinger(s)P MadhuriMusic DirectorG DevarajanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുഷ്പസുരഭിലശ്രാവണത്തിൽ പൂനിലാവണിപ്പന്തലിൽ വർഷനീരദനീലയവനിക നീങ്ങിമാറിയ വേളയിൽ (പുഷ്പ...) കനകനൂപുരം കാലിൽ ചാർത്തിയ കാമിനി സൗദാമിനി നവസമാഗമസ്വാഗതത്തിനു നടനമാടീ വേദിയിൽ (പുഷ്പ...) മാരുതൻ മണിവേണുവൂതി മറകടൽത്തിര മൃദംഗമായ് മധുരരജനീ കോകിലധ്വനി പുതിയ നർത്തനഗാനമായ് (പുഷ്പ..) താരും തളിരും പൂവും പുല്ലും പുഴയും പുൽകും പുളിനവും വയലും കതിരും ചളിയിൽ നിന്നും പുഞ്ചിരിക്കും നളിനവും രാഗഭാവ താളമേളന നൃത്തരംഗം കാൺകവേ രാജനർത്തകി നൃത്തമാടി ഗഗനമാം മണിവേദിയിൽ (പുഷ്പ...) ------------------------------------------------------മലയാളം വരികൾ:പുഷ്പസുരഭിലശ്രാവണത്തിൽ പൂനിലാവണിപ്പന്തലിൽ വർഷനീരദനീലയവനിക നീങ്ങിമാറിയ വേളയിൽ (പുഷ്പ...) കനകനൂപുരം കാലിൽ ചാർത്തിയ കാമിനി സൗദാമിനി നവസമാഗമസ്വാഗതത്തിനു നടനമാടീ വേദിയിൽ (പുഷ്പ...) മാരുതൻ മണിവേണുവൂതി മറകടൽത്തിര മൃദംഗമായ് മധുരരജനീ കോകിലധ്വനി പുതിയ നർത്തനഗാനമായ് (പുഷ്പ..) താരും തളിരും പൂവും പുല്ലും പുഴയും പുൽകും പുളിനവും വയലും കതിരും ചളിയിൽ നിന്നും പുഞ്ചിരിക്കും നളിനവും രാഗഭാവ താളമേളന നൃത്തരംഗം കാൺകവേ രാജനർത്തകി നൃത്തമാടി ഗഗനമാം മണിവേദിയിൽ (പുഷ്പ...) ------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doordarshan PattukalView Movie Album →Songഅമ്മേ മലയാളമേDoordarshan Pattukal • Kavalam SrikumarDoordarshan PattukalKavalam SrikumarRead Lyrics →Malayalam
പുഷ്പസുരഭിലശ്രാവണത്തിൽ പൂനിലാവണിപ്പന്തലിൽ വർഷനീരദനീലയവനിക നീങ്ങിമാറിയ വേളയിൽ (പുഷ്പ...) കനകനൂപുരം കാലിൽ ചാർത്തിയ കാമിനി സൗദാമിനി നവസമാഗമസ്വാഗതത്തിനു നടനമാടീ വേദിയിൽ (പുഷ്പ...) മാരുതൻ മണിവേണുവൂതി മറകടൽത്തിര മൃദംഗമായ് മധുരരജനീ കോകിലധ്വനി പുതിയ നർത്തനഗാനമായ് (പുഷ്പ..) താരും തളിരും പൂവും പുല്ലും പുഴയും പുൽകും പുളിനവും വയലും കതിരും ചളിയിൽ നിന്നും പുഞ്ചിരിക്കും നളിനവും രാഗഭാവ താളമേളന നൃത്തരംഗം കാൺകവേ രാജനർത്തകി നൃത്തമാടി ഗഗനമാം മണിവേദിയിൽ (പുഷ്പ...) ------------------------------------------------------