HomeDoordarshan Pattukalപകൽ വാഴുമാദിത്യൻMalayalam Lyricsപകൽ വാഴുമാദിത്യൻ LyricsMovie / AlbumDoordarshan PattukalSinger(s)Biju Narayanan, K S ChithraMusic DirectorM JayachandranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു നറുതിരി കത്തുന്ന നിലവിളക്കായ് സഖീ നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..) രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ രാകേന്ദുവായ് വിടർന്നു നീയൊരു രാകേന്ദുവായ് വിടർന്നു നിന്നിലെൻ നിർന്നിദ്ര രാവുകളെന്തിനോ നിരവദ്യ ചുംബനമായ് ലയിച്ചു എന്റെ നീലോല്പ്പലമിഴി ഇമ തുടിച്ചു (പകൽ..) താമരച്ചെപ്പിൽ തളിർ മണിച്ചെപ്പിൽ തങ്കക്കിനാവൊരുക്കി ഞാൻ വര തംബുരു ശ്രുതിയിണക്കി പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ നിറവർണ്ണപുഷ്പമായ് ചിരിച്ചു എന്റെ വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)മലയാളം വരികൾ:പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു നറുതിരി കത്തുന്ന നിലവിളക്കായ് സഖീ നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..) രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ രാകേന്ദുവായ് വിടർന്നു നീയൊരു രാകേന്ദുവായ് വിടർന്നു നിന്നിലെൻ നിർന്നിദ്ര രാവുകളെന്തിനോ നിരവദ്യ ചുംബനമായ് ലയിച്ചു എന്റെ നീലോല്പ്പലമിഴി ഇമ തുടിച്ചു (പകൽ..) താമരച്ചെപ്പിൽ തളിർ മണിച്ചെപ്പിൽ തങ്കക്കിനാവൊരുക്കി ഞാൻ വര തംബുരു ശ്രുതിയിണക്കി പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ നിറവർണ്ണപുഷ്പമായ് ചിരിച്ചു എന്റെ വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Doordarshan PattukalView Movie Album →Songഅമ്മേ മലയാളമേDoordarshan Pattukal • Kavalam SrikumarDoordarshan PattukalKavalam SrikumarRead Lyrics →Malayalam
പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു നറുതിരി കത്തുന്ന നിലവിളക്കായ് സഖീ നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..) രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ രാകേന്ദുവായ് വിടർന്നു നീയൊരു രാകേന്ദുവായ് വിടർന്നു നിന്നിലെൻ നിർന്നിദ്ര രാവുകളെന്തിനോ നിരവദ്യ ചുംബനമായ് ലയിച്ചു എന്റെ നീലോല്പ്പലമിഴി ഇമ തുടിച്ചു (പകൽ..) താമരച്ചെപ്പിൽ തളിർ മണിച്ചെപ്പിൽ തങ്കക്കിനാവൊരുക്കി ഞാൻ വര തംബുരു ശ്രുതിയിണക്കി പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ നിറവർണ്ണപുഷ്പമായ് ചിരിച്ചു എന്റെ വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)