HomeDhwaniമാനസനിളയിൽMalayalam Lyricsമാനസനിളയിൽ LyricsMovie / AlbumDhwaniSinger(s)Kj YesudasMusic DirectorNoushadLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി(2) ഭാവനയാകും പൂവനിനിനക്കായ് വേദിക പണിതുയർത്തി(2) (മാനസനിളയിൽ) രാഗവതീ നിൻ രമ്യശരീരം രാജിതഹാരം മന്മഥസാരം വാർകുനുചില്ലി വിണ്മലർ വല്ലി ദേവധുകുലം മഞ്ജുകപോലം പാലും തേനും എന്തിനുവേറേ ദേവീ നീ മൊഴിഞ്ഞാൽ (2) (മാനസനിളയിൽ) രൂപവതീ നിൻ മഞ്ജുളഹാസം വാരൊളിവീശും മാധവമാസം നീൾമിഴിനീട്ടും തൂലികയാൽ നീ പ്രാണനിലെഴുതീ ഭാസുരകാവ്യം നീയെൻ ചാരേ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ (മാനസനിളയിൽ) പദസ...സ...സനിപമ..പമ... ഭാവനയാകും പൂവനി നിനക്കായ്... വേദിക പണിതുയർത്തി..മലയാളം വരികൾ:മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി(2) ഭാവനയാകും പൂവനിനിനക്കായ് വേദിക പണിതുയർത്തി(2) (മാനസനിളയിൽ) രാഗവതീ നിൻ രമ്യശരീരം രാജിതഹാരം മന്മഥസാരം വാർകുനുചില്ലി വിണ്മലർ വല്ലി ദേവധുകുലം മഞ്ജുകപോലം പാലും തേനും എന്തിനുവേറേ ദേവീ നീ മൊഴിഞ്ഞാൽ (2) (മാനസനിളയിൽ) രൂപവതീ നിൻ മഞ്ജുളഹാസം വാരൊളിവീശും മാധവമാസം നീൾമിഴിനീട്ടും തൂലികയാൽ നീ പ്രാണനിലെഴുതീ ഭാസുരകാവ്യം നീയെൻ ചാരേ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ (മാനസനിളയിൽ) പദസ...സ...സനിപമ..പമ... ഭാവനയാകും പൂവനി നിനക്കായ്... വേദിക പണിതുയർത്തി..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from DhwaniView Movie Album →6/8Rathisukha SaaramayiDhwani • K. J. YesudasDhwaniK. J. YesudasRead Lyrics →6/8
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി(2) ഭാവനയാകും പൂവനിനിനക്കായ് വേദിക പണിതുയർത്തി(2) (മാനസനിളയിൽ) രാഗവതീ നിൻ രമ്യശരീരം രാജിതഹാരം മന്മഥസാരം വാർകുനുചില്ലി വിണ്മലർ വല്ലി ദേവധുകുലം മഞ്ജുകപോലം പാലും തേനും എന്തിനുവേറേ ദേവീ നീ മൊഴിഞ്ഞാൽ (2) (മാനസനിളയിൽ) രൂപവതീ നിൻ മഞ്ജുളഹാസം വാരൊളിവീശും മാധവമാസം നീൾമിഴിനീട്ടും തൂലികയാൽ നീ പ്രാണനിലെഴുതീ ഭാസുരകാവ്യം നീയെൻ ചാരേ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ (മാനസനിളയിൽ) പദസ...സ...സനിപമ..പമ... ഭാവനയാകും പൂവനി നിനക്കായ്... വേദിക പണിതുയർത്തി..