HomeDhwaniആൺകുയിലേ തേൻകുയിലേMalayalam Lyricsആൺകുയിലേ തേൻകുയിലേ LyricsMovie / AlbumDhwaniSinger(s)Kj YesudasMusic DirectorNoushadLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആൺകുയിലേ തേൻകുയിലേ.. ആൺകുയിലേ തേൻകുയിലേ.. ആൺകുയിലേ തേൻകുയിലേ.. നിന്റെ സ്വരം കേട്ടുണയും പെൺകിളിയേപ്പോലെ (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻകുയിലേ.. ഹൃദയമൃദുലധമനികളിൽ സുമശരലീല ഉണർന്നുമനം അണിഞ്ഞുവനം ഹിമമണിമാല.. (2) രതിതരളം വിപിനതലം പവനനടനശാല (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..(2) ആൺകുയിലേ തേൻകുയിലേ.. അഴകിലൊഴുകിപുഴതഴുകി കളകളനാദം കവിഹൃദയം തുയിലുണരും ധ്രുമദളഗീതം സുഗമകലാ ലയമൊരുക്കിചലിത ചലിത പാദം വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻകുയിലേ.. (2)മലയാളം വരികൾ:ആൺകുയിലേ തേൻകുയിലേ.. ആൺകുയിലേ തേൻകുയിലേ.. ആൺകുയിലേ തേൻകുയിലേ.. നിന്റെ സ്വരം കേട്ടുണയും പെൺകിളിയേപ്പോലെ (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻകുയിലേ.. ഹൃദയമൃദുലധമനികളിൽ സുമശരലീല ഉണർന്നുമനം അണിഞ്ഞുവനം ഹിമമണിമാല.. (2) രതിതരളം വിപിനതലം പവനനടനശാല (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..(2) ആൺകുയിലേ തേൻകുയിലേ.. അഴകിലൊഴുകിപുഴതഴുകി കളകളനാദം കവിഹൃദയം തുയിലുണരും ധ്രുമദളഗീതം സുഗമകലാ ലയമൊരുക്കിചലിത ചലിത പാദം വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻകുയിലേ.. (2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from DhwaniView Movie Album →6/8Rathisukha SaaramayiDhwani • K. J. YesudasDhwaniK. J. YesudasRead Lyrics →6/8
ആൺകുയിലേ തേൻകുയിലേ.. ആൺകുയിലേ തേൻകുയിലേ.. ആൺകുയിലേ തേൻകുയിലേ.. നിന്റെ സ്വരം കേട്ടുണയും പെൺകിളിയേപ്പോലെ (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻകുയിലേ.. ഹൃദയമൃദുലധമനികളിൽ സുമശരലീല ഉണർന്നുമനം അണിഞ്ഞുവനം ഹിമമണിമാല.. (2) രതിതരളം വിപിനതലം പവനനടനശാല (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..(2) ആൺകുയിലേ തേൻകുയിലേ.. അഴകിലൊഴുകിപുഴതഴുകി കളകളനാദം കവിഹൃദയം തുയിലുണരും ധ്രുമദളഗീതം സുഗമകലാ ലയമൊരുക്കിചലിത ചലിത പാദം വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻകുയിലേ.. (2)