HomeDhanam Malayalam Movieനീ വിട പറയുമ്പോൾMalayalam Lyricsനീ വിട പറയുമ്പോൾ LyricsMovie / AlbumDhanam Malayalam MovieSinger(s)Kj YesudasMusic DirectorRaveendranLyricistP K GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ ചിതയിലെ തീക്കനലും ചിരിയിലെ പൂവിതളും മുറിവും കിനാവുമായ് വന്ന സന്ധ്യേ... നീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ കള്ളിമുൾക്കാടിന്റെ മൗനത്തിൽ കണ്മുമ്പിലടയുന്ന വീഥികളിൽ ശരശയ്യയോ ശാപവീഥിയോ നിണമൂറി വീഴുന്ന രണഭൂമിയോ (നീ) കണ്ണീരാറിന്റെ തീരത്തിൽ കരിനാഗമിഴയുന്ന ഗോപുരത്തിൽ വിഷഗന്ധമോ ബലിമന്ത്രമോ തിറകൂടിയുണരുന്ന മൃഗഭേരിയോ (നീ)മലയാളം വരികൾ:നീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ ചിതയിലെ തീക്കനലും ചിരിയിലെ പൂവിതളും മുറിവും കിനാവുമായ് വന്ന സന്ധ്യേ... നീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ കള്ളിമുൾക്കാടിന്റെ മൗനത്തിൽ കണ്മുമ്പിലടയുന്ന വീഥികളിൽ ശരശയ്യയോ ശാപവീഥിയോ നിണമൂറി വീഴുന്ന രണഭൂമിയോ (നീ) കണ്ണീരാറിന്റെ തീരത്തിൽ കരിനാഗമിഴയുന്ന ഗോപുരത്തിൽ വിഷഗന്ധമോ ബലിമന്ത്രമോ തിറകൂടിയുണരുന്ന മൃഗഭേരിയോ (നീ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Dhanam Malayalam MovieView Movie Album →Songആനയ്ക്കെടുപ്പത് പൊന്നുണ്ടേDhanam Malayalam Movie • Kj YesudasDhanam Malayalam MovieKj YesudasRead Lyrics →Malayalam
നീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ ചിതയിലെ തീക്കനലും ചിരിയിലെ പൂവിതളും മുറിവും കിനാവുമായ് വന്ന സന്ധ്യേ... നീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ കള്ളിമുൾക്കാടിന്റെ മൗനത്തിൽ കണ്മുമ്പിലടയുന്ന വീഥികളിൽ ശരശയ്യയോ ശാപവീഥിയോ നിണമൂറി വീഴുന്ന രണഭൂമിയോ (നീ) കണ്ണീരാറിന്റെ തീരത്തിൽ കരിനാഗമിഴയുന്ന ഗോപുരത്തിൽ വിഷഗന്ധമോ ബലിമന്ത്രമോ തിറകൂടിയുണരുന്ന മൃഗഭേരിയോ (നീ)