HomeDhanam Malayalam Movieആനയ്ക്കെടുപ്പത് പൊന്നുണ്ടേMalayalam Lyricsആനയ്ക്കെടുപ്പത് പൊന്നുണ്ടേ LyricsMovie / AlbumDhanam Malayalam MovieSinger(s)Kj YesudasMusic DirectorRaveendranLyricistP K GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിരിഗരി നിരിഗരി നിരി നിധപ മമപാഗഗ രിരി സസ നിനി ധനി സരിഗസരിഗമപധഗനിസരിസനിധപമഗരിഗാ മുത്തുക്കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി (2)പത്തരമാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി (2)നീ വരുമീവഴി പൂ വിതറുന്നതു തങ്കക്കിനാവോ കാറ്റോ (ആനയ്ക്കെടുപ്പത്..) മാളികവാതിൽ തുറന്നു താലപ്പൊലികൾ ഉഴിഞ്ഞു (2)ചെപ്പുക്കുടങ്ങളിൽ പൊന്നും കൊണ്ടൊരു മഞ്ചലിലേറി (2)നീ വരുമീ വഴി പൂ വിതറുന്നത് സങ്കല്പങ്ങളോ (2)കാറ്റോ കാറ്റോ...(ആനയ്ക്കെടുപ്പത്..)മലയാളം വരികൾ:നിരിഗരി നിരിഗരി നിരി നിധപ മമപാഗഗ രിരി സസ നിനി ധനി സരിഗസരിഗമപധഗനിസരിസനിധപമഗരിഗാ മുത്തുക്കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി (2)പത്തരമാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി (2)നീ വരുമീവഴി പൂ വിതറുന്നതു തങ്കക്കിനാവോ കാറ്റോ (ആനയ്ക്കെടുപ്പത്..) മാളികവാതിൽ തുറന്നു താലപ്പൊലികൾ ഉഴിഞ്ഞു (2)ചെപ്പുക്കുടങ്ങളിൽ പൊന്നും കൊണ്ടൊരു മഞ്ചലിലേറി (2)നീ വരുമീ വഴി പൂ വിതറുന്നത് സങ്കല്പങ്ങളോ (2)കാറ്റോ കാറ്റോ...(ആനയ്ക്കെടുപ്പത്..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Dhanam Malayalam MovieView Movie Album →Songനീ വിട പറയുമ്പോൾDhanam Malayalam Movie • Kj YesudasDhanam Malayalam MovieKj YesudasRead Lyrics →Malayalam
നിരിഗരി നിരിഗരി നിരി നിധപ മമപാഗഗ രിരി സസ നിനി ധനി സരിഗസരിഗമപധഗനിസരിസനിധപമഗരിഗാ മുത്തുക്കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി (2)പത്തരമാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി (2)നീ വരുമീവഴി പൂ വിതറുന്നതു തങ്കക്കിനാവോ കാറ്റോ (ആനയ്ക്കെടുപ്പത്..) മാളികവാതിൽ തുറന്നു താലപ്പൊലികൾ ഉഴിഞ്ഞു (2)ചെപ്പുക്കുടങ്ങളിൽ പൊന്നും കൊണ്ടൊരു മഞ്ചലിലേറി (2)നീ വരുമീ വഴി പൂ വിതറുന്നത് സങ്കല്പങ്ങളോ (2)കാറ്റോ കാറ്റോ...(ആനയ്ക്കെടുപ്പത്..)