Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeThilothamaDeenanukamba
Deenanukamba
Malayalam Lyrics

Deenanukamba Lyrics

2015
Movie / AlbumThilothama
Singer(s)Merine Gregory
Music DirectorDeepak Dev
LyricistM. R. Jayageetha
Script:
Malayalam Script
base
ദീനാനുകമ്പതൻ തിരുരൂപമേ ദീനങ്ങൾ തീർത്തു നീ തുണയേകണേ മുറിവിന്റെ മിഴിനീരിൽ കുതിരുമ്പോഴും.. മുറിയാതെ കാക്കുന്നു നീ.. ഞങ്ങളെ അറിയാതെ നിറയുന്നു മമജീവനിൽ.. തെളിദീപമായ് തെളിദീപമായ് ഉം ..ഉം ..ഉം ഞാനാകുമെന്നിലെ പലനോവുകൾ ഗാനങ്ങൾ തീർത്തു നിൻ കണിയാകവേ സ്വരമെന്റെ പലവേള ഇടറുമ്പോഴും ഇടറാതെ കാക്കുന്നു നീ എന്നിലേ സ്വരമേഴുമൊരുപോലെ അതിനാലെ ഞാൻ തഴുകുന്നിതാ പദതാരുകൾ.. പ്രിയയേശുവേ നിറവാകണേ.. പാരാകെ നീളുമീ പേമാരിയിൽ പാപങ്ങൾ പൂക്കുമീ മരുഭൂമിയിൽ വഴിയേതെന്നറിയാതെ ഉഴറുന്നൊരീ മനമാകെ നീറ്റുന്നോരീ നൊമ്പരം തളരാതെ തളരുന്നു ഇഹജീവിതം അറിവായി നീ തുണയേകണേ പ്രിയയേശുവേ തുണയാകണേ .. പ്രിയയേശുവേ തുണയാകണേ .. ദീനാനുകമ്പതൻ തിരുരൂപമേ ദീനങ്ങൾ തീർത്തു നീ തുണയേകണേ മുറിവിന്റെ മിഴിനീരിൽ കുതിരുമ്പോഴും.. മുറിയാതെ കാക്കുന്നു നീ.. ഞങ്ങളെ അറിയാതെ നിറയുന്നു മമജീവനിൽ.. തെളിദീപമായ് തെളിദീപമായ്

Want floating lyrics over music apps?

Lyrics float in real-time over Spotify & YouTube on Android.

Get Android App
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Thilothama

View Movie Album →
Song

പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു

Thilothama • P Susheela

Thilothama
P Susheela
Read Lyrics →Malayalam
Official Companion Android App

Get Lyriclines on Google Play

Take thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.

Offline lyrics access
Floating lyrics over apps
Install on Google Play
Song

പ്രിയേ പ്രണയിനീ പ്രിയേ

Thilothama • Kj Yesudas

Thilothama
Kj Yesudas
Read Lyrics →Malayalam
Song

Chanjala Chanjala Paadam

Thilothama • Kj Yesudas

Thilothama
Kj Yesudas
Read Lyrics →Malayalam
Song

ദേവകുമാരാ ദേവകുമാരാ

Thilothama • S Janaki

Thilothama
S Janaki
Read Lyrics →Malayalam
Song

ഏഴര വെളുപ്പിനുണർന്നവരേ

Thilothama • P Susheela

Thilothama
P Susheela
Read Lyrics →Malayalam