HomeThilothamaChanjala Chanjala PaadamMalayalam LyricsChanjala Chanjala Paadam LyricsMovie / AlbumThilothamaSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചഞ്ചല ചഞ്ചല പാദം ഝല ഝല നൂപുര നാദം തധികിണ തധികിണ മൃദംഗതാളം തങ്കച്ചിലമ്പൊലി മേളം (ചഞ്ചല..) എന്തൊരു മദഭര മാസ്മര നൃത്തമി തെന്തൊരു മായിക സംഗീതം പ്രപഞ്ച നർത്തനശാലയിലാടുക പ്രദോഷ സന്ധ്യകളേ (ചഞ്ചല..) കതിർ മിന്നൽ പിണരുകൾ ചിതറിക്കൊണ്ടങ്ങനെ കാർകൂന്തൽ കാറ്റിൽ അഴിഞ്ഞുലഞ്ഞങ്ങനെ പ്രളയവാരിധിയുടെ തിരകളിലാടുക പ്രതികാര ദുർഗ്ഗകളേ (ചഞ്ചല..)മലയാളം വരികൾ:ചഞ്ചല ചഞ്ചല പാദം ഝല ഝല നൂപുര നാദം തധികിണ തധികിണ മൃദംഗതാളം തങ്കച്ചിലമ്പൊലി മേളം (ചഞ്ചല..) എന്തൊരു മദഭര മാസ്മര നൃത്തമി തെന്തൊരു മായിക സംഗീതം പ്രപഞ്ച നർത്തനശാലയിലാടുക പ്രദോഷ സന്ധ്യകളേ (ചഞ്ചല..) കതിർ മിന്നൽ പിണരുകൾ ചിതറിക്കൊണ്ടങ്ങനെ കാർകൂന്തൽ കാറ്റിൽ അഴിഞ്ഞുലഞ്ഞങ്ങനെ പ്രളയവാരിധിയുടെ തിരകളിലാടുക പ്രതികാര ദുർഗ്ഗകളേ (ചഞ്ചല..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThilothamaView Movie Album →2015DeenanukambaThilothama • Merine GregoryThilothamaMerine GregoryRead Lyrics →2015
ചഞ്ചല ചഞ്ചല പാദം ഝല ഝല നൂപുര നാദം തധികിണ തധികിണ മൃദംഗതാളം തങ്കച്ചിലമ്പൊലി മേളം (ചഞ്ചല..) എന്തൊരു മദഭര മാസ്മര നൃത്തമി തെന്തൊരു മായിക സംഗീതം പ്രപഞ്ച നർത്തനശാലയിലാടുക പ്രദോഷ സന്ധ്യകളേ (ചഞ്ചല..) കതിർ മിന്നൽ പിണരുകൾ ചിതറിക്കൊണ്ടങ്ങനെ കാർകൂന്തൽ കാറ്റിൽ അഴിഞ്ഞുലഞ്ഞങ്ങനെ പ്രളയവാരിധിയുടെ തിരകളിലാടുക പ്രതികാര ദുർഗ്ഗകളേ (ചഞ്ചല..)