HomeDanger Biscuitകണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽMalayalam Lyricsകണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ Lyrics1969Movie / AlbumDanger BiscuitSinger(s)S JanakiMusic DirectorV DakshinamoorthyLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ (കണ്ണിൽ) മധുരയൗവ്വനരാഗമേളകൾ മിഴിയിൽ മാത്രമൊതുങ്ങുമോ (കണ്ണിൽ) പൂവും ശലഭവും അകലെയിരുന്നാൽ പൂമ്പൊടിയെന്തിനു പൂവിൽ (പൂവും) അധരം മീട്ടാൻ അവനില്ലെങ്കിൽ (2) മധുകണമെന്തിനു മലരിൽ (കണ്ണിൽ) മൗനം തന്നുടെ മായാവലയം മന്ദമന്ദമകറ്റരുതോ (മൗനം) നാണം പാതിയിൽ നിർത്തിയ പുഞ്ചിരി (2) നറുമലർ പോലെ വിടർത്തരുതോ (കണ്ണിൽ)മലയാളം വരികൾ:കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ (കണ്ണിൽ) മധുരയൗവ്വനരാഗമേളകൾ മിഴിയിൽ മാത്രമൊതുങ്ങുമോ (കണ്ണിൽ) പൂവും ശലഭവും അകലെയിരുന്നാൽ പൂമ്പൊടിയെന്തിനു പൂവിൽ (പൂവും) അധരം മീട്ടാൻ അവനില്ലെങ്കിൽ (2) മധുകണമെന്തിനു മലരിൽ (കണ്ണിൽ) മൗനം തന്നുടെ മായാവലയം മന്ദമന്ദമകറ്റരുതോ (മൗനം) നാണം പാതിയിൽ നിർത്തിയ പുഞ്ചിരി (2) നറുമലർ പോലെ വിടർത്തരുതോ (കണ്ണിൽ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Danger BiscuitView Movie Album →1969Uthara SwayamvaramDanger Biscuit • Kj YesudasDanger BiscuitKj YesudasRead Lyrics →1969
കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ (കണ്ണിൽ) മധുരയൗവ്വനരാഗമേളകൾ മിഴിയിൽ മാത്രമൊതുങ്ങുമോ (കണ്ണിൽ) പൂവും ശലഭവും അകലെയിരുന്നാൽ പൂമ്പൊടിയെന്തിനു പൂവിൽ (പൂവും) അധരം മീട്ടാൻ അവനില്ലെങ്കിൽ (2) മധുകണമെന്തിനു മലരിൽ (കണ്ണിൽ) മൗനം തന്നുടെ മായാവലയം മന്ദമന്ദമകറ്റരുതോ (മൗനം) നാണം പാതിയിൽ നിർത്തിയ പുഞ്ചിരി (2) നറുമലർ പോലെ വിടർത്തരുതോ (കണ്ണിൽ)