HomeDanger Biscuitപറയാൻ എനിക്കു നാണംMalayalam Lyricsപറയാൻ എനിക്കു നാണം Lyrics1969Movie / AlbumDanger BiscuitSinger(s)S JanakiMusic DirectorV DakshinamoorthyLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപറയാൻ എനിയ്ക്കു നാണം പകലുറക്കത്തില്‍ കണ്ടേ പതിവില്ലാതൊരു സ്വപ്നം (പറയാൻ..) പറഞ്ഞുപോയാലെന്നെ പരിഹസിക്കും പറഞ്ഞില്ലെങ്കിലോ പരിഭവിക്കും പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും പരിഭവവാക്കുകേട്ടാല് കരഞ്ഞുപോകും (പറയാൻ..) സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ ആ വേണുഗാനമെന്നില് നിറഞ്ഞുപോയി ആ ഭാവഗംഗയില് ഞാനൊഴുകിപ്പോയി (പറയാൻ..)മലയാളം വരികൾ:പറയാൻ എനിയ്ക്കു നാണം പകലുറക്കത്തില്‍ കണ്ടേ പതിവില്ലാതൊരു സ്വപ്നം (പറയാൻ..) പറഞ്ഞുപോയാലെന്നെ പരിഹസിക്കും പറഞ്ഞില്ലെങ്കിലോ പരിഭവിക്കും പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും പരിഭവവാക്കുകേട്ടാല് കരഞ്ഞുപോകും (പറയാൻ..) സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ ആ വേണുഗാനമെന്നില് നിറഞ്ഞുപോയി ആ ഭാവഗംഗയില് ഞാനൊഴുകിപ്പോയി (പറയാൻ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Danger BiscuitView Movie Album →1969Uthara SwayamvaramDanger Biscuit • Kj YesudasDanger BiscuitKj YesudasRead Lyrics →1969
പറയാൻ എനിയ്ക്കു നാണം പകലുറക്കത്തില്‍ കണ്ടേ പതിവില്ലാതൊരു സ്വപ്നം (പറയാൻ..) പറഞ്ഞുപോയാലെന്നെ പരിഹസിക്കും പറഞ്ഞില്ലെങ്കിലോ പരിഭവിക്കും പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും പരിഭവവാക്കുകേട്ടാല് കരഞ്ഞുപോകും (പറയാൻ..) സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ ആ വേണുഗാനമെന്നില് നിറഞ്ഞുപോയി ആ ഭാവഗംഗയില് ഞാനൊഴുകിപ്പോയി (പറയാൻ..)