HomeDaivanamathil Malayalam Movieനസീബുള്ള പെണ്ണേMalayalam Lyricsനസീബുള്ള പെണ്ണേ Lyrics2005Movie / AlbumDaivanamathil Malayalam MovieSinger(s)GayathriMusic DirectorMammoottyLyricistMammoottyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്ന് മധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ ഖാസി വന്നു നിക്കാഹോതിതോഴിമാര് കളിയാക്കുന്നേകൈകൊട്ടിപ്പാട്ടുകള് പാടുന്നേപനിനീര്ത്തുള്ളികള് ചാറുന്നേപനിനീര്ത്തുള്ളികള് ചാറുന്നേഖാസി വന്നു നിക്കാഹോതിതോഴിമാര് കളിയാക്കുന്നേകൈകൊട്ടിപ്പാട്ടുകള് പാടുന്നേപനിനീര്ത്തുള്ളികള് ചാറുന്നേപനിനീര്ത്തുള്ളികള് ചാറുന്നേ നസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേ മണിയറവാതിലടയ്ക്കുമ്പോള്മാരനെ നീ നോക്കൂല്ലേമാരനടുത്ത് വരും നേരംകതകിന്റെ പിന്നിലൊളിക്കല്ലേകതകിന്റെ പിന്നിലൊളിക്കല്ലേ മണിയറവാതിലടയ്ക്കുമ്പോള്മാരനെ നീ നോക്കൂല്ലേമാരനടുത്ത് വരും നേരംകതകിന്റെ പിന്നിലൊളിക്കല്ലേകതകിന്റെ പിന്നിലൊളിക്കല്ലേ നസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേ മോതിരം വിരലിലണിയുമ്പോള്മാരനെ നീ നോക്കൂല്ലേകുങ്കുമപ്പൂച്ചുണ്ടുകള് കൊണ്ടൊരുപുഞ്ചിരിയും നല്കൂല്ലേപുഞ്ചിരിയും നല്കൂല്ലേമോതിരം വിരലിലണിയുമ്പോള്മാരനെ നീ നോക്കൂല്ലേകുങ്കുമപ്പൂച്ചുണ്ടുകള് കൊണ്ടൊരുപുഞ്ചിരിയും നല്കൂല്ലേപുഞ്ചിരിയും നല്കൂല്ലേ നസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്ന് മധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേമലയാളം വരികൾ:നസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്ന് മധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ ഖാസി വന്നു നിക്കാഹോതിതോഴിമാര് കളിയാക്കുന്നേകൈകൊട്ടിപ്പാട്ടുകള് പാടുന്നേപനിനീര്ത്തുള്ളികള് ചാറുന്നേപനിനീര്ത്തുള്ളികള് ചാറുന്നേഖാസി വന്നു നിക്കാഹോതിതോഴിമാര് കളിയാക്കുന്നേകൈകൊട്ടിപ്പാട്ടുകള് പാടുന്നേപനിനീര്ത്തുള്ളികള് ചാറുന്നേപനിനീര്ത്തുള്ളികള് ചാറുന്നേ നസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേ മണിയറവാതിലടയ്ക്കുമ്പോള്മാരനെ നീ നോക്കൂല്ലേമാരനടുത്ത് വരും നേരംകതകിന്റെ പിന്നിലൊളിക്കല്ലേകതകിന്റെ പിന്നിലൊളിക്കല്ലേ മണിയറവാതിലടയ്ക്കുമ്പോള്മാരനെ നീ നോക്കൂല്ലേമാരനടുത്ത് വരും നേരംകതകിന്റെ പിന്നിലൊളിക്കല്ലേകതകിന്റെ പിന്നിലൊളിക്കല്ലേ നസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേ മോതിരം വിരലിലണിയുമ്പോള്മാരനെ നീ നോക്കൂല്ലേകുങ്കുമപ്പൂച്ചുണ്ടുകള് കൊണ്ടൊരുപുഞ്ചിരിയും നല്കൂല്ലേപുഞ്ചിരിയും നല്കൂല്ലേമോതിരം വിരലിലണിയുമ്പോള്മാരനെ നീ നോക്കൂല്ലേകുങ്കുമപ്പൂച്ചുണ്ടുകള് കൊണ്ടൊരുപുഞ്ചിരിയും നല്കൂല്ലേപുഞ്ചിരിയും നല്കൂല്ലേ നസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്ന് മധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Daivanamathil Malayalam MovieView Movie Album →2005മണിയറയില് പൊട്ടിച്ചിരിയുടെDaivanamathil Malayalam Movie • RehnaDaivanamathil Malayalam MovieRehnaRead Lyrics →2005
നസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്ന് മധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ ഖാസി വന്നു നിക്കാഹോതിതോഴിമാര് കളിയാക്കുന്നേകൈകൊട്ടിപ്പാട്ടുകള് പാടുന്നേപനിനീര്ത്തുള്ളികള് ചാറുന്നേപനിനീര്ത്തുള്ളികള് ചാറുന്നേഖാസി വന്നു നിക്കാഹോതിതോഴിമാര് കളിയാക്കുന്നേകൈകൊട്ടിപ്പാട്ടുകള് പാടുന്നേപനിനീര്ത്തുള്ളികള് ചാറുന്നേപനിനീര്ത്തുള്ളികള് ചാറുന്നേ നസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേ മണിയറവാതിലടയ്ക്കുമ്പോള്മാരനെ നീ നോക്കൂല്ലേമാരനടുത്ത് വരും നേരംകതകിന്റെ പിന്നിലൊളിക്കല്ലേകതകിന്റെ പിന്നിലൊളിക്കല്ലേ മണിയറവാതിലടയ്ക്കുമ്പോള്മാരനെ നീ നോക്കൂല്ലേമാരനടുത്ത് വരും നേരംകതകിന്റെ പിന്നിലൊളിക്കല്ലേകതകിന്റെ പിന്നിലൊളിക്കല്ലേ നസീബുള്ള പെണ്ണേനസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്നുമധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേ മോതിരം വിരലിലണിയുമ്പോള്മാരനെ നീ നോക്കൂല്ലേകുങ്കുമപ്പൂച്ചുണ്ടുകള് കൊണ്ടൊരുപുഞ്ചിരിയും നല്കൂല്ലേപുഞ്ചിരിയും നല്കൂല്ലേമോതിരം വിരലിലണിയുമ്പോള്മാരനെ നീ നോക്കൂല്ലേകുങ്കുമപ്പൂച്ചുണ്ടുകള് കൊണ്ടൊരുപുഞ്ചിരിയും നല്കൂല്ലേപുഞ്ചിരിയും നല്കൂല്ലേ നസീബുള്ള പെണ്ണേ നിന്റെനിക്കാഹിന്റെ നാള് വന്ന് മധുരപ്പതിനേഴിൽ പുതുനാരിയായി നീനസീബുള്ള പെണ്ണേ