Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeDaivanamathil Malayalam Movieഏഴാം ബഹറിന്‍റെ
Malayalam Lyrics

ഏഴാം ബഹറിന്‍റെ Lyrics

2005
Movie / AlbumDaivanamathil Malayalam Movie
Singer(s)Manjari
Music DirectorKaithapram Viswanath
LyricistKaithapram Damodaran Namboothiri
Advertisement
Script:
Malayalam Script
base
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേഅസര്‍മുല്ലപോലുള്ള പെണ്ണേമൊഹബ്ബത്തിന്നിണയായ കണ്ണേ (2)സുന്ദര മാരന്‍ പുതുമണി മാരന്‍അരങ്ങിന്‍ അരങ്ങായ മാരന്‍ഓ അരികില്‍ വരവായി ബീവീകാണാന്‍ വരവായി ബീവീഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേഅസര്‍മുല്ലപോലുള്ള പെണ്ണേമൊഹബ്ബത്തിന്നിണയായ കണ്ണേ തങ്കക്കിനാവിന്‍റെ കളിവള്ളമേറികരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍ (2)ആദ്യം നീയെന്ത് ചെയ്യും മണിയറിയില്‍അവനോടെന്ത് നീ കാതില്‍ കൊഞ്ചിച്ചൊല്ലുംഅവനോടെന്ത് നീ കാതില്‍ കൊഞ്ചിച്ചൊല്ലുംമറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെഖല്‍ബായ ഖല്‍ബിനു നീയിന്നെന്ത് നല്‍കും ബീവിപറയാനെന്തിന് നാണം മൈക്കണ്ണിയാളേഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേഅസര്‍മുല്ലപോലുള്ള പെണ്ണേമൊഹബ്ബത്തിന്നിണയായ കണ്ണേ ബദറുല്‍ മുനീറിന്‍റെ ബദലായ ഗാനംഹുസുനുല്‍‌ ജമാലിന്റെ ഉയിരായ ഗാനംഒമര്‍ ഖയാമിന്‍റെ ഭാവന നെയ്തെടുത്തഓമലാളിന്റെ ഓമനപ്പാട്ടിന്‍റെ ഈണംഓമലാളിന്റെ ഓമനപ്പാട്ടിന്‍റെ ഈണംനിനക്കായി പാടുമ്പോള്‍ അഴകായി പാടുമ്പോള്‍കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്‍റെ റാണീപരവശമെന്തിന് പെണ്ണേ പാതിരാപ്പൂവേ ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേഅസര്‍മുല്ലപോലുള്ള പെണ്ണേമൊഹബ്ബത്തിന്നിണയായ കണ്ണേ (2)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from Daivanamathil Malayalam Movie

View Movie Album →
2005

മണിയറയില്‍ പൊട്ടിച്ചിരിയുടെ

Daivanamathil Malayalam Movie • Rehna

Daivanamathil Malayalam Movie
Rehna
Read Lyrics →2005