HomeMylanchi Monchulla Veedവാഹിദാ വാഹിദാ (D)Malayalam Lyricsവാഹിദാ വാഹിദാ (D) Lyrics2014Movie / AlbumMylanchi Monchulla VeedSinger(s)Sreya Ghoshal, Ranjith K GovindMusic DirectorAfsal YusufLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅല്ലാഹു ..അല്ലാഹു ..അല്ലാഹു ..തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാആരുടെ.. ഖൽബിലെ ഹൂറി നീ വാഹിദാ..മാരനെ തേടിയോ മാൻമിഴി വാഹിദാ..ഓ വാഹിദാ വാഹിദാ വിണ്ണിലേ പൂവൊന്നിതാഓ വാഹിദാ ഓ വാഹിദാ ഇന്നു താഴെ വന്നിതാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാ ഓ അരുമയായ്.. ഗസലുകൾ വിരിയുമീ രാത്രിയിൽ അസർമണി മുല്ലകൾ നിറയുമീ ശയ്യയിൽ.. അണിയുവാൻ പുടവയായ് നറുനിലാവിഴകളോ.. പനിമതീ ഇനിയവൻ കവരുമീ പരിഭവം..ഓ ദാഹവും മോഹവും കവിയുമീ മിഴികളിൽ.. ഉണരുമോ നീർകണം ലഹരിയായ് വാഹിദാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് ഓ സുറുമയാൽ എഴുതുമാ.. മിഴിയിലെ കവിതയിൽ ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ.. ആയിരം രാവിലെ പരിമളം നുകരുവാൻ.. ആരൊരാൾ ഇന്നു നിൻ പുളകമായ് വാഹിദാതാലിയും മാലയും കാഞ്ചിയും വളകളും.. ഉലയവേ അവനെ നീ പുണരുമോ വാഹിദാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്അല്ലാഹു ..അല്ലാഹു ..അല്ലാഹു ..മലയാളം വരികൾ:അല്ലാഹു ..അല്ലാഹു ..അല്ലാഹു ..തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാആരുടെ.. ഖൽബിലെ ഹൂറി നീ വാഹിദാ..മാരനെ തേടിയോ മാൻമിഴി വാഹിദാ..ഓ വാഹിദാ വാഹിദാ വിണ്ണിലേ പൂവൊന്നിതാഓ വാഹിദാ ഓ വാഹിദാ ഇന്നു താഴെ വന്നിതാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാ ഓ അരുമയായ്.. ഗസലുകൾ വിരിയുമീ രാത്രിയിൽ അസർമണി മുല്ലകൾ നിറയുമീ ശയ്യയിൽ.. അണിയുവാൻ പുടവയായ് നറുനിലാവിഴകളോ.. പനിമതീ ഇനിയവൻ കവരുമീ പരിഭവം..ഓ ദാഹവും മോഹവും കവിയുമീ മിഴികളിൽ.. ഉണരുമോ നീർകണം ലഹരിയായ് വാഹിദാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് ഓ സുറുമയാൽ എഴുതുമാ.. മിഴിയിലെ കവിതയിൽ ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ.. ആയിരം രാവിലെ പരിമളം നുകരുവാൻ.. ആരൊരാൾ ഇന്നു നിൻ പുളകമായ് വാഹിദാതാലിയും മാലയും കാഞ്ചിയും വളകളും.. ഉലയവേ അവനെ നീ പുണരുമോ വാഹിദാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്അല്ലാഹു ..അല്ലാഹു ..അല്ലാഹു ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mylanchi Monchulla VeedView Movie Album →2014പുത്തനിലഞ്ഞിക്ക് (വേർഷൻ 2)Mylanchi Monchulla Veed • Hariharan Sheshaadri,Radhika NarayananMylanchi Monchulla VeedHariharan Sheshaadri,Radhika NarayananRead Lyrics →2014
അല്ലാഹു ..അല്ലാഹു ..അല്ലാഹു ..തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാആരുടെ.. ഖൽബിലെ ഹൂറി നീ വാഹിദാ..മാരനെ തേടിയോ മാൻമിഴി വാഹിദാ..ഓ വാഹിദാ വാഹിദാ വിണ്ണിലേ പൂവൊന്നിതാഓ വാഹിദാ ഓ വാഹിദാ ഇന്നു താഴെ വന്നിതാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാ ഓ അരുമയായ്.. ഗസലുകൾ വിരിയുമീ രാത്രിയിൽ അസർമണി മുല്ലകൾ നിറയുമീ ശയ്യയിൽ.. അണിയുവാൻ പുടവയായ് നറുനിലാവിഴകളോ.. പനിമതീ ഇനിയവൻ കവരുമീ പരിഭവം..ഓ ദാഹവും മോഹവും കവിയുമീ മിഴികളിൽ.. ഉണരുമോ നീർകണം ലഹരിയായ് വാഹിദാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് ഓ സുറുമയാൽ എഴുതുമാ.. മിഴിയിലെ കവിതയിൽ ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ.. ആയിരം രാവിലെ പരിമളം നുകരുവാൻ.. ആരൊരാൾ ഇന്നു നിൻ പുളകമായ് വാഹിദാതാലിയും മാലയും കാഞ്ചിയും വളകളും.. ഉലയവേ അവനെ നീ പുണരുമോ വാഹിദാതേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്അല്ലാഹു ..അല്ലാഹു ..അല്ലാഹു ..