HomeMylanchi Monchulla Veedപുത്തനിലഞ്ഞിക്ക് (വേർഷൻ 2)Malayalam Lyricsപുത്തനിലഞ്ഞിക്ക് (വേർഷൻ 2) Lyrics2014Movie / AlbumMylanchi Monchulla VeedSinger(s)Hariharan Sheshaadri, Radhika NarayananMusic DirectorAfsal YusufLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopySharehasthe hasathe zindagi sawaarekhush rehna hamesha bas yahi chahthe hei hum(2) പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെകണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ ..മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ.. നിന്റെ പൂമിഴി പൂട്ടാതെ പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെഓഹോ ..ഓഹോ ..ഓഹോ .. കഞ്ചകപ്പൂമാരനെ കാണാൻ നെഞ്ചുലഞ്ഞു നിന്നു നീ..കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര താനേ പൂചൊരിയും.. ചെമ്പകപ്പൂന്തോപ്പിനുള്ളിൽ രാവിൽ വന്നണയും പനിമതി പാലൊളി നീനാളെ നിന്നറയിൽ കുളിർകാറ്റോടി വരും കൂടെ പൂങ്കുയിലിൻ.. ഈണം തേടി വരും മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ..മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ.. പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ തനതന തന ..ഏഴുനില പന്തലിനുള്ളിൽ.. കേഴമാനായ് ചെല്ലു നീ ഖൽബിലുള്ള കറുകനൽകാനായ്.. നിന്നരികിൽ വന്നൊരാൾ പീലിക്കാർമുടിയിൽ കസവണിമക്കനയോഏറും പൂതിങ്കളോ.. കളിചിരി ഇക്കിളിയോഓ നാളെ നിന്നരികിൽ കനവിൻ തോണി വരും ഓരോ കുമ്പിളിലും.. ഏറെ തേൻ നിറയും മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ..മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ.. പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെമലയാളം വരികൾ:hasthe hasathe zindagi sawaarekhush rehna hamesha bas yahi chahthe hei hum(2) പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെകണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ ..മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ.. നിന്റെ പൂമിഴി പൂട്ടാതെ പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെഓഹോ ..ഓഹോ ..ഓഹോ .. കഞ്ചകപ്പൂമാരനെ കാണാൻ നെഞ്ചുലഞ്ഞു നിന്നു നീ..കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര താനേ പൂചൊരിയും.. ചെമ്പകപ്പൂന്തോപ്പിനുള്ളിൽ രാവിൽ വന്നണയും പനിമതി പാലൊളി നീനാളെ നിന്നറയിൽ കുളിർകാറ്റോടി വരും കൂടെ പൂങ്കുയിലിൻ.. ഈണം തേടി വരും മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ..മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ.. പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ തനതന തന ..ഏഴുനില പന്തലിനുള്ളിൽ.. കേഴമാനായ് ചെല്ലു നീ ഖൽബിലുള്ള കറുകനൽകാനായ്.. നിന്നരികിൽ വന്നൊരാൾ പീലിക്കാർമുടിയിൽ കസവണിമക്കനയോഏറും പൂതിങ്കളോ.. കളിചിരി ഇക്കിളിയോഓ നാളെ നിന്നരികിൽ കനവിൻ തോണി വരും ഓരോ കുമ്പിളിലും.. ഏറെ തേൻ നിറയും മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ..മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ.. പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mylanchi Monchulla VeedView Movie Album →2014വാഹിദ വാഹിദ (f)Mylanchi Monchulla Veed • Sreya GhoshalMylanchi Monchulla VeedSreya GhoshalRead Lyrics →2014
hasthe hasathe zindagi sawaarekhush rehna hamesha bas yahi chahthe hei hum(2) പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെകണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ ..മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ.. നിന്റെ പൂമിഴി പൂട്ടാതെ പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെഓഹോ ..ഓഹോ ..ഓഹോ .. കഞ്ചകപ്പൂമാരനെ കാണാൻ നെഞ്ചുലഞ്ഞു നിന്നു നീ..കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര താനേ പൂചൊരിയും.. ചെമ്പകപ്പൂന്തോപ്പിനുള്ളിൽ രാവിൽ വന്നണയും പനിമതി പാലൊളി നീനാളെ നിന്നറയിൽ കുളിർകാറ്റോടി വരും കൂടെ പൂങ്കുയിലിൻ.. ഈണം തേടി വരും മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ..മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ.. പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ തനതന തന ..ഏഴുനില പന്തലിനുള്ളിൽ.. കേഴമാനായ് ചെല്ലു നീ ഖൽബിലുള്ള കറുകനൽകാനായ്.. നിന്നരികിൽ വന്നൊരാൾ പീലിക്കാർമുടിയിൽ കസവണിമക്കനയോഏറും പൂതിങ്കളോ.. കളിചിരി ഇക്കിളിയോഓ നാളെ നിന്നരികിൽ കനവിൻ തോണി വരും ഓരോ കുമ്പിളിലും.. ഏറെ തേൻ നിറയും മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ..മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ.. പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേമുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേനാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേതാഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ